Monday, August 17, 2026
Home News കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയുടെ മൃതദേഹം ദോഹയിലെത്തിക്കും..

കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയുടെ മൃതദേഹം ദോഹയിലെത്തിക്കും..

0
242 views

കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയുടെ മൃതദേഹം  ദോഹയിലെത്തിക്കും. മൃതദേഹം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ലുസൈലിൽ കബറടക്കും. ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ മയ്യത്ത് നമസ്കാരവും നടക്കും. ടെഹ്റാനിൽ വച്ചു കൊല്ലപ്പെട്ട ഹനിയ്യയുടെ മൃതദേഹത്തിന്റെ പൊതുദര്ശനം ഉൾപ്പെടെ ഔദ്യോഗിക ചടങ്ങുകൾ ഇറാനിൽ തന്നെ പൂർത്തിയായിരുന്നു.

error: Content is protected !!