Weather ഖത്തറിൽ ഇന്ന് മഴക്ക് സാധ്യത By Shanid K S - 21/08/2024 0 321 views Share FacebookWhatsAppLinkedinTwitterEmail ദോഹ: ഖത്തറിൻ്റെ മാനത്ത് മേഘങ്ങൾ ഉരുണ്ടു കൂടുന്നതിനാൽ ഖത്തറിൽ ഇന്ന് മഴക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 24 വരെ മഴ തുടരാമെന്നും റിപ്പോർട്ടിൽ പറയുന്നു