Trending Now
DON'T MISS
ഖത്തറിലെ താപനില കുറയുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്..
മാസങ്ങളോളം നീണ്ടു നിന്ന കനത്ത ചൂടുള്ള കാലാവസ്ഥയ്ക്ക് ശേഷം, ഖത്തറിലുള്ളവർക്ക് ആശ്വാസം നൽകുന്നതാണ് രാജ്യത്തെ താപനിലയെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഖത്തർ കാലാവസ്ഥാ വകുപ്പ് പല സ്ഥലങ്ങളിലും പകൽ...
ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിച്ചില്ല; സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി പൊതുജനാരോഗ്യ മന്ത്രാലയം..
അൽ ദോഹ അൽ ജദേദ പ്രദേശത്തെ ജന്നത്ത് സൂപ്പർമാർക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. മനുഷ്യർക്കുള്ള ഭക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സംബന്ധിച്ച 1990-ലെ നിയമവും (8) അതിന്റെ ഭേദഗതികളും ലംഘിച്ചതിനാലാണ് സൂപ്പർമാർക്കറ്റ്...
LATEST VIDEOS
TRAVEL GUIDE
ഇനി ഇന്ത്യക്കാർക്ക് ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനിമുതൽ വിസയില്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓൺ അറൈവൽ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ...
2023 ജനുവരിയിൽ ഖത്തറിൽ 2261 ജനനവും 236 മരണവും റിപ്പോർട്ട് ചെയ്തതായി പ്ളാനിംഗ് ആന്റ്...
ദോഹ. 2023 ജനുവരിയിൽ ഖത്തറിൽ 2261 ജനനവും 236 മരണവും റിപ്പോർട്ട് ചെയ്തതായി പ്ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോരിറ്റി. ഡിസംബറിനെ അപേക്ഷിച്ച് ജനനത്തിൽ 7.1 ശതമാനം കുറവും മരണത്തിൽ 4.4 ശതമാനം വർദ്ധനവുമാണ്...
PHONES & DEVICES
ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം. ദോഹയിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ ..
ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇസ്രായേൽ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ദോഹയിൽ ഇന്നു ചൊവ്വാഴ്ച നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു.
ദോഹയിലെ സ്ഫോടനം ഹമാസ് ഉദ്യോഗസ്ഥർക്കെതിരായ വധശ്രമമാണെന്ന് ഇസ്രായേലി...
വരാനിരിക്കുന്ന മഴക്കാലത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റി – അഷ്ഗൽ ഫീൽഡ് ഡ്രില്ലുകളും പരിശീലനങ്ങളും...
വരാനിരിക്കുന്ന മഴക്കാലത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റി – അഷ്ഗൽ ഫീൽഡ് ഡ്രില്ലുകളും പരിശീലനങ്ങളും നടത്തി. നഗര അടിസ്ഥാന സൗകര്യങ്ങൾ, പൊതു സുരക്ഷ, ഗതാഗത മേഖല എന്നിവയിൽ കനത്ത മഴയുടെ ആഘാതം ലഘൂകരിക്കുന്നതിന്...
LATEST TRENDS
ഖത്തറിലെ ജുമുഅ നമസ്കാരത്തിന് പ്രമുഖ മതപണ്ഡിതന് ഷെയ്ഖ് അബ്ദുല്ല ബിന് മുഹമ്മദ് അല് നിഅമ...
ദോഹ: ഖത്തറിലെ ഗ്രാന്ഡ് മോസ്കില് ഇന്ന് നടന്ന ജുമുഅ നമസ്കാരത്തിന് പ്രമുഖ മതപണ്ഡിതന് ഷെയ്ഖ് അബ്ദുല്ല ബിന് മുഹമ്മദ് അല് നിഅമ നേതൃത്വം നല്കി. ജാമിഉ അല് ശുയൂഖിലെ ജുമുഅ നമസ്കാരത്തിന് മതപണ്ഡിതന്...
ഖത്തറില് റമദാന് മാസ ഇറച്ചിയാവശ്യങ്ങള്ക്കായി 90000 ആടുകളെ ഇറക്കുമതിചെയ്തേക്കും.
റമദാന് മാസത്തെ ഇറച്ചിയാവശ്യങ്ങള്ക്കായി 90000 ആടുകളെ ഇറക്കുമതി ചെയ്യാന് ഖത്തർ പദ്ധതിതയ്യാറാക്കുന്നതായി റിപ്പോര്ട്ട്. ഖത്തറിലെ പ്രാദേശിക ഭക്ഷ്യ നിര്മാതാക്കളായ വിധാം കമ്പനിയെ ഉദ്ധരിച്ച്പ്രാദേശിക പത്രമാണ് ഈ വാര്ത്ത പുറത്തു വിട്ടത്.
സുഡാന്, ഓസ്ട്രേലിയ തുടങ്ങിയ...
TECH
FASHION
REVIEWS
ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം. ദോഹയിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ ..
ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇസ്രായേൽ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ദോഹയിൽ ഇന്നു ചൊവ്വാഴ്ച നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു.
ദോഹയിലെ സ്ഫോടനം ഹമാസ് ഉദ്യോഗസ്ഥർക്കെതിരായ വധശ്രമമാണെന്ന് ഇസ്രായേലി...