ഖത്തറില്‍ വില്ലകള്‍ അനധികൃതമായി വിഭജിച്ച് നല്‍കുന്ന നിയമ ലംഘനങ്ങള്‍ വര്‍ധിചു. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അടക്കം ബാച്ചിലര്‍മാര്‍ക്ക് വില്ലകള്‍ വാടകക്ക് നല്‍കുന്നത് വലിയ അളവില്‍ പ്രതിസന്ധി സൃഷ്ടിക്കും എന്നും വില്ലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ സ്വകാര്യതയും നഷ്ട്ടപ്പെടുന്നുണ്ട്. വില്ലകള്‍ വ്യത്യസ്ത വിലക്ക് വാടകയ്ക്ക് എടുക്കുന്നത് മൂലം വലിയ അളവില്‍ ഉപഭോക്താക്കള്‍ ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പുറമെ വില്ലകളുടെ ഗുണമേന്മയെ സാരമായി ബാധിക്കുന്നതാണ് അനധികൃത ബ്രോക്കര്‍മാരുടെ കടന്നു വരവ് മൂലം ഉണ്ടായിത്തീര്‍ന്നിരിക്കുന്നത്.

0
79 views

ഖത്തറില്‍ വില്ലകള്‍ അനധികൃതമായി വിഭജിച്ച് നല്‍കുന്ന നിയമ ലംഘനങ്ങള്‍ വര്‍ധിചു. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അടക്കം ബാച്ചിലര്‍മാര്‍ക്ക് വില്ലകള്‍ വാടകക്ക് നല്‍കുന്നത് വലിയ അളവില്‍ പ്രതിസന്ധി സൃഷ്ടിക്കും എന്നും വില്ലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ സ്വകാര്യതയും നഷ്ട്ടപ്പെടുന്നുണ്ട്.

വില്ലകള്‍ വ്യത്യസ്ത വിലക്ക് വാടകയ്ക്ക് എടുക്കുന്നത് മൂലം വലിയ അളവില്‍ ഉപഭോക്താക്കള്‍ ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പുറമെ വില്ലകളുടെ ഗുണമേന്മയെ സാരമായി ബാധിക്കുന്നതാണ് അനധികൃത ബ്രോക്കര്‍മാരുടെ കടന്നു വരവ് മൂലം ഉണ്ടായി ‍ തീർന്നിരിക്കുനത്..