Trending Now
DON'T MISS
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വെനസ്വേലയിലെത്തി..
കാരക്കസ്: ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വെനസ്വേലയിലെത്തി. വെനസ്വേല വിദേശകാര്യമന്ത്രി ഈവാൻ ഹീൽ അബ്ദുറഹ്മാൻ അൽതാനിയെ സ്വീകരിക്കുന്ന ഫോട്ടോ വെനസ്വേല സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശന ഉദ്ദേശ്യത്തെ കുറിച്ചോ...
വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം കുറച്ചു കൊണ്ട് ഖത്തർ...
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം കുറച്ചു കൊണ്ട് ഖത്തർ തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. ഫെബ്രുവരി 18-ന് റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് പൊതുജനങ്ങളുടെ സൗകര്യാർത്ഥം പ്രവൃത്തി...
LATEST VIDEOS
TRAVEL GUIDE
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്…
ദോഹ: രാജ്യത്ത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ കാറ്റുണ്ടാകാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ രാജ്യത്ത് താപനില ക്രമാനുഗതമായി ഉയരുമെന്ന് വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച പരമാവധി താപനില...
പെരുന്നാൾ അവധി കഴിഞ്ഞ് ഗവൺമെന്റ് ഓഫീസുകളും ബാങ്കുകളും നാളെ തുറക്കും..
ദോഹ. ഖത്തറിലെ ഗവൺമെന്റ് ഓഫീസുകളും ബാങ്കുകളും പെരുന്നാൾ അവധി കഴിഞ്ഞ് നാളെ തുറക്കും . സ്വകാര്യ മേഖലയിലെ മിക്ക സ്ഥാപനങ്ങളും ഇന്ന് മുതൽ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു.
PHONES & DEVICES
ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ..
ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ. ഇറാനിയൻ വിമാനങ്ങളും മിസൈലുകളും തടഞ്ഞുവെന്ന് ഖത്തർ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ച തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ...
ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു.
ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു യുഎഇ,ബഹ്റൈന്‍,ഖത്തർ,കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആക്രമണത്തെയാണ് സൗദി വിദേശമന്ത്രാലയം അപലപിച്ചത്. ഈ രാജ്യങ്ങൾക്ക് സൗദി അറേബ്യ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഈ രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി സൗദിയുടെ എല്ലാ...
LATEST TRENDS
ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത..
ദോഹ. ഖത്തറിൽ ഇന്ന് മുതൽ അടുത്ത ആഴ്ച ആരംഭം വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് ചില സമയങ്ങളിൽ പൊടിപടലങ്ങൾ വിശുന്നതിനും കടലിൽ തിരമാലകൾ ഉയരുന്നതിനും കാരണമായേക്കും.
ഖത്തർ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റസാഖ് പടുപ്പുങ്ങൽ നാട്ടിൽ നിര്യാതനായി.
ദോഹ. ഖത്തർ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൽ റസാഖ് പടുപ്പുങ്ങൽ നാട്ടിൽ നിര്യാതനായി. വെല്ലൂർ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
TECH
FASHION
REVIEWS
ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ..
ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ. ഇറാനിയൻ വിമാനങ്ങളും മിസൈലുകളും തടഞ്ഞുവെന്ന് ഖത്തർ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ച തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ...












