ഖത്തറിൽ സ്‌കൂളുകൾക്ക് രണ്ട് ദിവസത്തെ പ്രത്യേക അവധി..

0
202 views

ഖത്തറിൽ സ്‌കൂളുകൾക്ക് രണ്ട് ദിവസത്തെ പ്രത്യേക അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മാർച്ച് 26, 27 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്