ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ ഡീസല്‍ വില കുറയും..

0
39 views

ദോഹ: ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ ഡീസല്‍ വില കുറയും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ഏപ്രിലില്‍ 2.05 റിയാലായിരുന്നത് 1.95 റിയാലായും പ്രീമിയം ഗ്രേഡ് പെട്രോളിന് ഏപ്രിലില്‍ 2 റിയാലായിരുന്നത് മെയ് മാസത്തില്‍ 1.90 റിയാലായും ഡീസലിന്റെ വില ലിറ്ററിന് 1.95 റിയാലായാണ് കുറഞ്ഞത്.