Sunday, August 16, 2026
Home News 2025 മെയ് 30 വെള്ളിയാഴ്ച്ച മുതൽ ഖത്തറിലുട നീളം ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റ് വീശാൻ...

2025 മെയ് 30 വെള്ളിയാഴ്ച്ച മുതൽ ഖത്തറിലുട നീളം ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റ് വീശാൻ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്..

0
307 views

2025 മെയ് 30 വെള്ളിയാഴ്ച്ച മുതൽ ഖത്തറിലുട നീളം ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റ് വീശാൻ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ച്ച മുഴുവൻ ഈ കാലാവസ്ഥ തുടരുമെന്ന് വകുപ്പ് വ്യക്തമാക്കി. ഈ കാറ്റ് ചില പ്രദേശങ്ങളിൽ പൊടിക്കാറ്റിനും കാഴ്‌ചപരിധി കുറയാനും കാരണമായേക്കാം. ഈ സമയത്ത് കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി

error: Content is protected !!