ഖത്തറിൽ വളരെ ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്..

0
256 views

ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിൽ രാജ്യത്ത് വളരെ ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി പ്രവചനമനുസരിച്ച്, രാത്രി സമയങ്ങളിൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു. വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെ കാറ്റ് ഉണ്ടാകുമെന്നും നേരിയതോ മിതമായതോ ആയ വേഗതയിൽ ഇവ വീശുമെന്നും പ്രതീക്ഷിക്കുന്നു.