Saturday, October 10, 2026
Home News 2025 ജൂൺ 24 ചൊവ്വാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് തുടങ്ങും..

2025 ജൂൺ 24 ചൊവ്വാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് തുടങ്ങും..

0
495 views

2025 ജൂൺ 24 ചൊവ്വാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് തിരിച്ചെത്തുമെന്നും ആഴ്ച്ചയിൽ ബാക്കിയുള്ള ദിവസം മുഴുവൻ നിലനിൽക്കുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് മിതമായതോ ശക്തമോ ആയിരിക്കും, പൊടിപടലങ്ങൾ ഉയർന്നേക്കാം, ചില സ്ഥലങ്ങളിൽ കാഴ്‌ചപരിധി കുറയാൻ കാരണമാകും.

error: Content is protected !!