Thursday, August 27, 2026
Home LifeStyle എയർ കാർഗോ വഴി മയ ക്കു മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം പിടികൂടി..

എയർ കാർഗോ വഴി മയ ക്കു മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം പിടികൂടി..

0
111 views

ദോഹ: എയർ കാർഗോ വഴി മയ ക്കു മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം പിടികൂടി. രാജ്യത്തെ നിരോധിത മയ ക്കുമരുന്നായ 46,200 പ്രിഗബാലിൻ ഗുളികകളാണ് പിടികൂടിയത്. കസ്റ്റംസ് ഇൻസ്പെക്‌ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് ചരക്ക് കൂടുതൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മയ ക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്. കാർട്ടൺ ബോക്സിനുള്ളിൽ സൗന്ദര്യ വർധക വസ്‌തുക്കൾക്കും മറ്റ് ഉൽപന്നങ്ങൾക്കും ഉള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയി ലാണ് മയ ക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്.

error: Content is protected !!