Trending Now
DON'T MISS
റമദാൻ മുന്നൊരുക്കം: ഖത്തറിൽ ആയിരത്തിലധികം ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു.
വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആശ്വാസമേകുന്നതിനായി ആയിരത്തിലധികം (1,000+) അവശ്യസാധനങ്ങൾക്ക് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) വിലക്കിഴിവ് പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ ജീവിതച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷവും മന്ത്രാലയം ഈ...
ദോഹയിലെ ലൂസൈൽ റോഡിലുള്ള പേൾ ഇന്റർചേഞ്ച് അണ്ടർപാസ്സിലെ ഇടത് വരിയിൽ (Left lane) താൽക്കാലിക...
ദോഹയിലെ ലൂസൈൽ റോഡിലുള്ള പേൾ ഇന്റർചേഞ്ച് അണ്ടർപാസ്സിലെ ഇടത് വരിയിൽ (Left lane) താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാൽ അറിയിച്ചു. ദോഹ ഭാഗത്തേക്കുള്ള യാത്രക്കാർക്കാണ് ഈ നിയന്ത്രണം ബാധകമാകുക....
MOST POPULAR
LATEST VIDEOS
TRAVEL GUIDE
ലുസൈൽ സിറ്റിയിൽ വെൻഡോം മാളിന്റെ മുകളിൽ നിന്ന് താഴെവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു..
ദോഹ: ലുസൈൽ സിറ്റിയിൽ വെൻഡോം മാളിന്റെ മുകളിൽ നിന്ന് താഴെവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മൂന്ന് വയസ്സുള്ള ഖാലിദ് വലീദ് ബെസിസോ ആണ് മരിച്ചത്. മാളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ...
വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഖത്തറിലേക്ക് പുകയില കടത്താനുള്ള ശ്രമം പിടികൂടി..
വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഖത്തറിലേക്ക് പുകയില കടത്താനുള്ള ശ്രമം പിടികൂടി. ഏകദേശം 14 ടൺ സിഗരറ്റും മറ്റു പുകയില ഉത്പന്നങ്ങളുമാണ് ഈ രീതിയിൽ കടത്താൻ ശ്രമിച്ചത്.
പരിശോധനയ്ക്കു ശേഷം ടാങ്കിനുള്ളിൽ നിരോധിത പദാർത്ഥമായ...
PHONES & DEVICES
ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന...
ദോഹ: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഇന്ന് മുതൽ. ബുധനാഴ്ച രാത്രി ഒമ്പതു മുതൽ ടിക്കറ്റ് വിൽപന roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകുമെന്ന്...
റമദാൻ നോമ്പുതുറയ്ക്ക് തൊട്ടുമുമ്പുള്ള സമയങ്ങളിൽ അമിതവേഗത ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് കർശന നിർദ്ദേശം നൽകി ഖത്തർ
ദോഹ: റമദാൻ നോമ്പുതുറയ്ക്ക് തൊട്ടുമുമ്പുള്ള സമയങ്ങളിൽ അമിതവേഗത ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് കർശന നിർദ്ദേശം നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇഫ്താറിന് തൊട്ടുമുമ്പുള്ള ഒരു മണിക്കൂർ സമയത്ത് റോഡുകളിൽ അപകടസാധ്യത വളരെയധികം കൂടുതലാണെന്ന് മന്ത്രാലയം...
LATEST TRENDS
ഇഹ്തിറാസിൽ വാക്സിനേറ്റഡ് സ്റ്റാറ്റസും ഡീറ്റയിൽസും അപ്ഡേറ്റ് ചെയ്യാൻ വേണ്ടി ഇനി മെയിൽ അയച്ചാൽ മതി…
ദോഹ: ഖത്തർ അംഗീകരിച്ച വാക്സിനേഷൻ പൂർത്തിയാക്കി ഖത്തറിലെത്തുന്നവർക്ക് ഇഹ്തിറാസിൽ വാക്സിനേറ്റഡ് സ്റ്റാറ്റസും ഡീറ്റയിൽസും അപ്ഡേറ്റ് ചെയ്യാൻ eHealthEhteraz എന്ന ഇമെയിൽ വിലാസത്തിലൂടെ സാധിക്കും. ഇതിനായി, eHealthEhteraz@moph.gov.qa എന്ന ഇമെയില്‍ അഡ്രസ്സില്‍ ഐഡി, വിസ,...
ഏപ്രിലിൽ ഖത്തറിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 31 ശതമാനം വർധന.
ദോഹ: 2022 ലെ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത (2,505,025) നെ അപേക്ഷിച്ച് 31 ശതമാനം വർദ്ധനവ്. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ) പുറത്തുവിട്ട കണക്കനുസരിച്ച് ഈ വർഷം ഏപ്രിലിൽ രാജ്യത്ത്...
TECH
FASHION
REVIEWS
ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന...
ദോഹ: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഇന്ന് മുതൽ. ബുധനാഴ്ച രാത്രി ഒമ്പതു മുതൽ ടിക്കറ്റ് വിൽപന roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകുമെന്ന്...















