Sunday, July 12, 2026
Home News കൊ വിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ 20 ശതമാനം ശേഷിയില്‍...

കൊ വിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ 20 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍..

0
238 views
metro

ദോഹ: കൊ വിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ 20 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍ മന്ത്രിസഭ അധികൃതര്‍ അറിയിച്ചു. സാമൂഹിക അകലം ഉൾപടെ കർശന നിയന്ത്രണം ഉണ്ടാവും. മെട്രോയില്‍ ഭക്ഷണ പാനീയങ്ങളും നിരോധിച്ചിട്ടുണ്ട്.

error: Content is protected !!