വെള്ളിയാഴ്ച രണ്ടാം ബാങ്കിന് 10 മിനിറ്റ് മുമ്പ് മാത്രമേ പള്ളികള്‍ തുറക്കുകയുള്ളൂവെന്ന് ഔഖാഫ് മന്ത്രാലയം ….

0
23 views

വെള്ളിയാഴ്ച രണ്ടാം ബാങ്കിന് 10 മിനിറ്റ് മുമ്പ് മാത്രമേ പള്ളികള്‍ തുറക്കുകയുള്ളൂവെന്ന് ഔഖാഫ് മന്ത്രാലയം.. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാവരും പ്രതിരോധ നടപടികള്‍ കണിശമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അതിനനുസരിച്ച് മാത്രമേ വിശ്വാസികള്‍ പള്ളികളിലേക്ക് വരേണ്ടതുള്ളൂ. ആളുകള് നേരത്തെ വന്ന് പള്ളിയുടെ മുന്നില്‍ തടിച്ചുകൂടുന്നത് ഒഴിവാക്കുവാനാണ് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയത്.