
കൊവിഡ് ഭീതിയെ തുടര്‍ന്ന് ഇത്തവണ ഖത്തറില്‍ നിന്നും ഉംറക്ക് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ കുറവ് സാധാരണ റമദാന്‍ മാസങ്ങളില്‍ ഉംറക്കായി ഖത്തറില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാവാറുള്ളത്. ഇത്തവണത്തെ ഉംറ പാക്കേജ് തുകയെ കുറിച്ചും ആളുകള്‍ക്കിടയില്‍ ആകര്‍ഷണീയത ഇല്ലാതായിട്ടുണ്ട്.