ഖത്തറിലേക്ക് വിമാനം വഴി ഒളിച്ചു കടത്താന്‍ ശ്രമിച്ച അഞ്ച് ടണ്‍ ടുബാക്കോ പദാര്‍ത്ഥങ്ങള്‍ പിടികൂടി.

0
42 views

ദോഹ: ഖത്തറിലേക്ക് വിമാനം വഴി ഒളിച്ചു കടത്താന്‍ ശ്രമിച്ച അഞ്ച് ടണ്‍ ടുബാക്കോ പദാര്‍ത്ഥങ്ങള്‍ പിടികൂടി. ഖത്തര്‍ കസ്റ്റംസിലെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ഉദ്യോഗസ്ഥരുടെ പരിശ്രമത്തോടെയുമാണ് പിടികൂടിയത്. അനധികൃത പദാര്‍ത്ഥങ്ങള്‍ വിവിധ സാമഗ്രികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്. കണ്ടെടുത്തതെന്ന് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.