ഖത്തറില്‍ ചൂട് കൂടുന്നു. അതീവ ജാഗ്രത പാലിക്കുവാന്‍ നിര്‍ദേശം…

0
111 views

ദോഹ. ഖത്തറില്‍ ചൂട് കൂടുന്നു. അതീവ ജാഗ്രത പാലിക്കുവാന്‍ നിര്‍ദേശം . ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യത. ഇന്നലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും 49 ഡിഗ്രി സെല്‍ഷ്യസ് ചൂട് വരെയെത്തിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതിനാല് പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കണം എന്ന് മുന്നറിയിപ്പ് നല്‍കി..