Saturday, October 10, 2026
Home Covid_News ഖത്തറില്‍ ഇന്ന് 69 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..

ഖത്തറില്‍ ഇന്ന് 69 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..

0
264 views
kerala-airport-rtpcr

ദോഹ: ഖത്തറില്‍ ഇന്ന് 69 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 236,341 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണമില്ല.

error: Content is protected !!