Monday, September 14, 2026
Home News ഖത്തറില്‍ ഇന്ന് പുതുതായി 119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു..

ഖത്തറില്‍ ഇന്ന് പുതുതായി 119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു..

0
286 views
Qatar_news_Malayalam

ദോഹ: ഖത്തറില്‍ ഇന്ന് പുതുതായി 119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗം ബാധിച്ചത്. 12 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 99 പേര്‍ നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേരെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്.

error: Content is protected !!