ട്രാഫിക് നിയമ ലംഘനങ്ങൾക്ക് രണ്ടായിരത്തോളം വാഹനങ്ങൾ ട്രാഫിക് അധികൃതർ പിടിച്ചെടുതു.

0
107 views

ദോഹ: റമദാൻ മാസത്തിൽ വിവിധ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് രണ്ടായിരത്തോളം വാഹനങ്ങൾ ട്രാഫിക് അധികൃതർ പിടിച്ചെടുതു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വീഡിയോയിൽ, വാഹനമോടിക്കുന്ന വരുടെ നിയമ ലംഘനങ്ങൾ, ശബ്ദമുണ്ടാക്കൽ, ഡ്രിഫ്‌റ്റിംഗ്, റേസിംഗ് തുടങ്ങിയവയാണ്, റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന കേസുകളെന്നു ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ലെഫ്റ്റനന്റ് തമീം ബിൻ മുഹമ്മദ് അൽതാനി പറഞ്ഞു.