2023 ജനുവരിയിൽ ഖത്തറിൽ 2261 ജനനവും 236 മരണവും റിപ്പോർട്ട് ചെയ്തതായി പ്ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോരിറ്റി…

0
85 views

ദോഹ. 2023 ജനുവരിയിൽ ഖത്തറിൽ 2261 ജനനവും 236 മരണവും റിപ്പോർട്ട് ചെയ്തതായി പ്ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോരിറ്റി. ഡിസംബറിനെ അപേക്ഷിച്ച് ജനനത്തിൽ 7.1 ശതമാനം കുറവും മരണത്തിൽ 4.4 ശതമാനം വർദ്ധനവുമാണ് റിപ്പോർട്ട് ചെയ്തത്.