News ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഞായറാഴ്ച ബാങ്ക് അവധി.. By Shanid K S - 01/03/2024 0 120 views Share FacebookWhatsAppLinkedinTwitterEmail ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) മാർച്ച് 3 ഞായറാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഈ ദിവസം അടച്ചിടും. മാർച്ച് 4 തിങ്കളാഴ്ചയാണ് അടുത്ത പ്രവൃത്തി ദിവസം.