Sunday, July 12, 2026
Home Govt. Updates ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യാഴാഴ്ച അവധിയായിരിക്കും..

ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യാഴാഴ്ച അവധിയായിരിക്കും..

0
217 views

മഹാശിവരാത്രിയോട് അനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യാഴാഴ്ച അവധിയായിരിക്കും എന്ന് അധികൃതര്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്ററിൽ അറിയിച്ചത്.

error: Content is protected !!