ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും..

0
27 views

ദോഹ: ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും .ജൂൺ മാസം ലിറ്ററിന് 1.90 റിയാലായിരുന്ന പ്രീമിയം പെട്രോൾ 1.95 റിയാലായും 1.95 റിയാലായിരുന്ന സൂപ്പർ പെട്രോൾ 2 റിയാലായും വർദ്ധിക്കും. ഡീസൽ വില ലിറ്ററിന് 1.90 റിയാലായിരുന്നത് 1.95 റിയാലായാണ് വർദ്ധിക്കുക.