Trending Now
DON'T MISS
ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാൾനൃത്തമായ അർദയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ...
ദോഹ: ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് ലുസൈൽ കൊട്ടാരത്തിന്റെ അങ്കണത്തിൽ നടന്ന പരമ്പരാഗത വാൾനൃത്തമായ അർദയിൽ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു.
അമീറിന്റെ വ്യക്തിഗത...
സംബർ 12 വെള്ളിയാഴ്ച മുതൽ രാജ്യത്ത് ചില ഇടങ്ങളിൽ മഴ ലഭിക്കാൻ സാധ്യത..
ദോഹ: അന്തരീക്ഷത്തിൽ മഴമേഘങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഡിസംബർ 12 വെള്ളിയാഴ്ച മുതൽ രാജ്യത്ത് ചില ഇടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, പകൽ സമയങ്ങളിൽ ചിന്നിച്ചിതറിയ മേഘാവൃതം കാണപ്പെടുമെന്നും...
LATEST VIDEOS
TRAVEL GUIDE
ഖത്തറില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. ..
ഖത്തറില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കും വാക്സിന് സുരക്ഷിതമാണ്. ഗര്‍ഭിണികളില്‍ വാക്സിന് പരീക്ഷണം നടത്തിയിട്ടില്ലെങ്കിലും ഫൈസര്‍-ബയോടെക് വാക്സിന്റെ ക്ലിനിക്കല്‍...
ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കണ മെന്നാവശ്യപ്പെട്ട് ബിജെപി.
ദോഹ : വിവാദ പ്രഭാഷകൻ ഡോ.സാക്കിർ നായിക്കിനെ ലോകകപ്പിലേക്ക് ക്ഷണിച്ചുവെന്ന് ആരോപിച്ച് ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കണ മെന്നാവശ്യപ്പെട്ട് ബിജെപി ഔദ്യോഗിക വക്താവ് സാവിയോ റോഡ്രിഗസ് രംഗത്തെത്തി. ലോകകപ്പിനിടെ പ്രഭാഷണം നടത്താൻ സാക്കിർ നായിക്കിനെ...
PHONES & DEVICES
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു…
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ നിരക്കിനെ അപേക്ഷിച്ച് ജനുവരിയിലെ ഇന്ധന വിലയിൽ കുറവ് വന്നിട്ടുണ്ട്. ഖത്തർ എനർജിയാണ് ജനുവരി മാസത്തെ പുതുക്കിയ ഇന്ധനവില .
പ്രീമിയം പെട്രോൾ 91ന്...
ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ഓൺലൈൻ എഡിഷനും മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി..
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വെർട്ടൈസിങ് ആൻഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ 19-ാം പതിപ്പിന്റെ ഓൺലൈൻ എഡിഷനും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. ഇന്ത്യൻ കോഫി...
LATEST TRENDS
ഖത്തറിലെ 101 അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നെടുക്കുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഫലങ്ങള്‍...
ദോഹ: ഖത്തറിലെ 101 അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നെടുക്കുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഫലങ്ങള്‍ മാത്രമെ ഇഹ്തിറാസ് ആപ്പില്‍ പ്രതിഫലിക്കുകയുള്ളു എന്ന് പൊതു ജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
മറ്റു സ്വകാര്യ കേന്ദ്രങ്ങളില്‍ നടത്തുന്ന...
ഖത്തറില്‍ ചികിത്സയില്കഴിയുന്ന കൊ വിഡ് രോഗികളുടെഎണ്ണം പതിനായിരം കടന്നു. ഒരാള്‍ കൂടി മരിച്ചു.
ത്തറില്‍ നിലവിൽ ചികിത്സയില്‍ ഉള്ള കൊ വിഡ് രോഗികളുടെ ആകെ എണ്ണം പതിനായിരം കടന്നതായി റിപ്പോര്‍ട്ട്. പൊതു ജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഇന്നത്തെ പ്രതിദിന കൊവിഡ് കണക്കുകളിലാണ് ഇക്കാര്യം റിപ്പോർട് ചെയ്തിട്ടുള്ളത്. ഇന്ന്...
TECH
FASHION
REVIEWS
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു…
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ നിരക്കിനെ അപേക്ഷിച്ച് ജനുവരിയിലെ ഇന്ധന വിലയിൽ കുറവ് വന്നിട്ടുണ്ട്. ഖത്തർ എനർജിയാണ് ജനുവരി മാസത്തെ പുതുക്കിയ ഇന്ധനവില .
പ്രീമിയം പെട്രോൾ 91ന്...














