നാല് കാനിസ് ലൂപ്പസ് ചെന്നായ്ക്കളെ (ഗ്രേ ചെന്നായ്ക്കൾ) പിടികൂടി

0
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അബു സമ്ര തുറമുഖത്ത് നാല് കാനിസ് ലൂപ്പസ് ചെന്നായ്ക്കളെ (ഗ്രേ ചെന്നായ്ക്കൾ) പിടികൂടി. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും അവയുടെ ഉൽപന്നങ്ങളുടെയും വ്യാപാരം നിയന്ത്രിക്കുന്ന 2006 ലെ...

മിറാഷ് 2000 ജെറ്റുകളുടെ 12 “മിറേജ് 2000” വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് നൽകാൻ ഖത്തർ..

0
മിറാഷ് 2000 ജെറ്റുകളുടെ 12 “മിറേജ് 2000” വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് നൽകാൻ ഖത്തർ. വിൽക്കുന്നതിനുള്ള ചർച്ചകൾക്കായി ഖത്തറിൽ നിന്നുള്ള ഒരു പ്രമുഖ പ്രതിനിധി സംഘം ന്യൂഡൽഹിയിലെത്തിയതായി റിപ്പോർട്ട്. സേനയുടെ പഴയ മിഗ്...

ഖത്തറിൽ മലയാളി നിര്യാതനായി

0
ദോഹ. അരിക്കൽ താണുകണ്ട് സ്വദേശി പരേതനായ തടത്തിൽ കുഞ്ഞിമൊയ്തീൻകുട്ടി ക്രൂഞ്ഞാപ്പു ഹാജി മകൻ മുഹമ്മദ് ഷാഫിയാണ് നിര്യാതനായത്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ ബോയിആയി ജോലി ചെയ്തുവരികയായിരുന്നു. നടപടി ക്രമം പൂർത്തികരിച്ച് മൃതദേഹം നാട്ടിലേക്കയക്കുമെന്ന്...

മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ ഖത്തർ മുന്നിലെന്ന് റിപ്പോർട്ട്.

0
ദോഹ. മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ ഖത്തർ മുന്നിലെന്ന് റിപ്പോർട്ട്. യു.എ.ഇ, കുവൈത്ത് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. സ്പീഡ് ടെസ്റ്റ് ഗ്ളോബൽ ഇൻഡെക്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്

കാറപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം..

0
ദോഹ: കഴിഞ്ഞ ദിവസം മദീന ഖലീഫയിൽ വെച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞ കോഴിക്കോട് വടകര വളയം ചുഴലി സ്വദേശിയായ പുത്തൻ പുരയിൽ (വിഷ്ണു) നവനീത് (21) ന്റെ മൃതദേഹം നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി...

ഖത്തറിൽ ഈ ആഴ്ച ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്.

0
ദോഹ. ഖത്തറിൽ ഈ ആഴ്ച ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 41 ഡിഗ്രി സെൽഷ്യസിനും 48 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും ഈ ആഴ്ചയിലെ താപനിലയെന്നാണ് റിപ്പോർട്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ...

ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി..

0
ദോഹ. ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി അബൂബക്കർ ഹാജി (62) ആണ് മ രിച്ചത്. ഖത്തറിൽ റെഡിമെയ്‌ഡ് വസ്ത്ര വ്യാപാരം നടത്തി വരികയായിരുന്നു ഇയാൾ.  

ഖത്തറിൽ വാഹനാപകടം: തൃശൂർ സ്വദേശികളായ രണ്ട് പേർ മ രിച്ചു…

0
മാൾ ഓഫ് ഖത്തറിന് സമീപം വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരു ണാന്ത്യം. തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് (21), തൃശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ്...

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തി.

0
കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തി. 23 മലയാളികളുടേതുൾപ്പെടെ 31 പേരുടെ മൃതദേഹവുമായാണ് വ്യോമസേനാ വിമാനം കൊച്ചിയിൽ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി...

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി.

0
ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണുള്ളത്. ഇവരിൽ 14 പേർ മലയാളികളാണ്. മരിച്ച 14 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ,കാസർകോ‍ട് സ്വദേശികളാണ് മരിച്ചത്....

ഈദ് അൽ അദ്ഹ പ്രമാണിച്ച് ഖത്തർ സെൻട്രൽ ബാങ്ക് ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി...

0
ഈദ് അൽ അദ്ഹ പ്രമാണിച്ച് ഖത്തർ സെൻട്രൽ ബാങ്ക് ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ക്യുസിബിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 2024 ജൂൺ 16 ഞായറാഴ്ച മുതൽ 2024...

ഈദുൽ അദ്ഹ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് യാത്രക്കാർക്കായി പ്രത്യക നിർദ്ദേശങ്ങൾ...

0
ഈദുൽ അദ്ഹ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ) യാത്രക്കാർക്കായി പ്രത്യക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജൂൺ 13 മുതൽ പീക്ക് ദിനങ്ങൾ ആരംഭിക്കുമെന്നും അറൈവൽ ദിനങ്ങൾ ജൂൺ 20 മുതൽ...

ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോർട്ട്.

0
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോർട്ട്. എംബസിയുടെ പേര് ഉപയോഗിച്ചുള്ള വ്യാജ സന്ദേശവും പത്രക്കുറിപ്പും ഓൺലൈനിൽ പ്രചരിക്കുന്നതായി ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എംബസി...

ഖത്തറിൽ വേനൽ കടുക്കും..

0
ദോഹ. ഈ ആഴ്ച മുതൽ ഖത്തറിൽ വേനൽ കടുക്കുമെന്നും താപനില ഉയരാൻ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ്. താപ നില 41 ഡിഗ്രി വരെയെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

42 കോടി രൂപയ്ക്ക് കാൻഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി..

0
കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാന്‍ഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി. കാൻഡിയറിന്‍റെ സ്ഥാപകന്‍ രൂപേഷ് ജെയിനിന്‍റെ പക്കല്‍ അവശേഷിച്ച ഓഹരികളാണ് നാല്‍പ്പത്തി രണ്ട് കോടി...

ഖത്തർ ബർവ മദീനത്തിന ബ്രാഞ്ച് ഖത്തറിലെ ഇൻഡസ്ട്രിയിൽ ഏരിയയിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു.

0
ദോഹ: ഖത്തറിൽ വിദേശ പണമിടപാട് രംഗത്ത് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ ഖത്തർ ബർവ മദീനത്തിന ബ്രാഞ്ച് ഖത്തറിലെ ഇൻഡസ്ട്രിയിൽ ഏരിയയിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഖത്തറിലെ വ്യവസായിക മേഖലയിലുള്ളവരുടെ ആവശ്യങ്ങൾ...

ഈദ് അൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ ടൂറിസം രണ്ട് മെഗാ മ്യൂസിക്കൽ ഇവന്റുകൾ...

0
ജൂൺ 18, 19 തീയതികളിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്ററിലെ (ക്യുഎൻസിസി) അൽ മയാസ്സ തിയേറ്ററിൽ നടക്കുന്ന ‘ലൈലത്ത് എൽസമാൻ എൽജമീൽ’, ‘സിക്ര റിമെയ്ൻസ്’ എന്നീ രണ്ട് മ്യൂസിക് നൈറ്റുകൾ ഈ പരിപാടികളിൽ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിക്കായി കാത്തിരുന്ന് രാജ്യം.

0
രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണി തുടങ്ങും. തപാൽ വോട്ടുകളാകും ആദ്യം എണ്ണി തുടങ്ങുക. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പതിനെട്ടാം ലോക്‌സഭയുടെ സ്ഥാനം ഏറെ പ്രത്യേകതകൾ ഉള്ളതാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്...

സൂഖ് വാഖിഫ് ഇന്ത്യൻ മാമ്പഴോത്സവത്തിൽ വൻ ജനപങ്കാളിത്തം..

0
മെയ് 30ന് സൂഖ് വാഖിഫിൽ ആരംഭിച്ച 10 ദിവസത്തെ ഇന്ത്യൻ മാമ്പഴോത്സവം (ഇന്ത്യൻ ഹമ്പ) രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴപ്രേമികളെ ആകർഷിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഉദ്ഘാടനം ചെയ്ത എക്‌സിബിഷനിൽ ആദ്യ ദിനം...

ഖത്തറിൽ ജൂൺ മാസം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുമെന്ന് ഖത്തർ എനർജി അറിയിച്ചു.

0
ദോഹ: ഖത്തറിൽ ജൂൺ മാസം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുമെന്ന് ഖത്തർ എനർജി അറിയിച്ചു. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 റിയാലും സൂപ്പർ പെട്രോൾ ലിറ്ററിന് 2.10 റിയാലും തുടരും. ഡീസൽ...