‘പലസ്തീൻ ഡ്യൂട്ടി’ ധനസമാഹരണ കാമ്പെയ്നിലേക്ക് 100 മില്ല്യൻ റിയാൽ സംഭാവന ചെയ്‌ത്‌ ഖത്തർ അമീർ..

0
ദോഹ. റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്റ്റിവിറ്റീസിന്റെ നേതൃത്വത്തിലുള്ള ‘പലസ്തീൻ ഡ്യൂട്ടി' ധനസമാഹരണ കാമ്പെയ്നിലേക്ക് 100 മില്ല്യൻ റിയാൽ സംഭാവന ചെയ്‌ത്‌ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി മാതൃകയായി....

രാജ്യം നാഷണൽ ഡേ ആഘോഷത്തിലേക്ക് പ്രവേശിച്ചു .

0
രാജ്യം നാഷണൽ ഡേ ആഘോഷത്തിലേക്ക് പ്രവേശിച്ചു . തന്നെ ഖത്തറിന്റെ പ്രധാന ഹോട്ട് സ്പോട്ടുകളിൽ ദേശീയ ദിന ആഘോഷങ്ങൾ സജീവമാണ്. ഡിസംബർ 18 നടക്കുന്ന പ്രധാന പരിപാടികൾ അറിയാം. ഖത്തറിലെ സാംസ്കാരിക ആഘോഷ കേന്ദ്രമായ...

ഇന്ത്യൻ എംബസിയുടെ സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 22 ന് വെള്ളിയാഴ്‌ച് മിസഈദിൽ.

0
ദോഹ. മിസഈദ് ഏരിയയിൽ താമസിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സർവീസുകൾ എളുപ്പമാക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 22 ന് വെള്ളിയാഴ്‌ച് മിസഈദിൽ നടക്കും. ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ്...

ഖത്തർ റെയിൽ ലുസൈൽ ട്രാം നെറ്റ്വർക്കിനുള്ളിൽ നിലവിലെ ഓറഞ്ച് ലെനിലെ അഞ്ച് സ്റ്റേഷനുകളുടെ പേര്...

0
ദോഹ. ഖത്തർ റെയിൽ ലുസൈൽ ട്രാം നെറ്റ്വർക്കിനുള്ളിൽ നിലവിലെ ഓറഞ്ച് ലെനിലെ അഞ്ച് സ്റ്റേഷനുകളുടെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചു. എനർജി സിറ്റി സൗത്ത് സ്റ്റേഷൻ ഇനി മുതൽ അൽ വെസിൽ എന്നറിയപ്പെടും. ലുസൈൽ സെൻട്രലിന്റെ പുതിയ...

ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസം അവധി..

0
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് 2023 ഡിസംബർ 17, 18 (ഞായർ, തിങ്കൾ) തിയ്യതികളിൽ ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2023...

ഖത്തറിൽ വരും ദിവസങ്ങളിൽ മൂടൽ മഞ്ഞ് കനക്കും.

0
ദോഹ : ഖത്തറിൽ വരും ദിവസങ്ങളിൽ മൂടൽ മഞ്ഞ് കനക്കും സുരക്ഷാ നിർദ്ദേശങ്ങൾ നൽകി ക്യുഎംഡി മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥ തുടരുന്നത് തിരശ്ചീന ദൃശ്യപരത കുറയുന്നതിന് കാരണമാകുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയയിൽ...

ശൈത്യകാല അവധിക്കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ പനിക്കെതിരെ വാക്സിൻ സ്വീകരിക്കണമെന്നും..

0
ശൈത്യകാല അവധിക്കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ പനിക്കെതിരെ വാക്സിൻ സ്വീകരിക്കണമെന്നും പനിക്കെതിരായ വാക്സ‌ിൻ രോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, സമുഹത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കാനും പകർ ച്ചവ്യാധികളുടെ വ്യാപനം കുറക്കാനും...

യാംബുവിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് പുനരാരംഭിച്ചു.

0
ദോഹ. സൗദി അറേബ്യയുടെ പടിഞ്ഞാറൻ നഗരമായ യാംബുവിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് പുനരാരംഭിച്ചു. ഞായർ, ബുധൻ ദിവസങ്ങളിൽ ആഴ്‌ചയിൽ രണ്ട് സർവീസുകളാണ് ഉണ്ടാവുക.

ഖത്തറിൽ വധശിക്ഷ; നാവികരെ കണ്ട് അംബാസഡർ…

0
ഖത്തറിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8 ഇന്ത്യൻ മുൻ നാവികസേനാംഗങ്ങളെ കാണാൻ ഇന്ത്യൻ അംബാസഡറെ അനുവദിച്ചതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗി പറഞ്ഞു. ഇതു രണ്ടാം തവണയാണ് കോൺസുലർ സഹായത്തിന് അനുവാദം ലഭിക്കുന്നത്. വധശിക്ഷയ്ക്കെ‌തിരെ...

ഖത്തർ കോച്ച് കാർലോസ് ക്വിറോസിനെ മാറ്റി..

0
ദോഹ: ഖത്തർ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന പോർച്ചുഗീസ് കോച്ച് കാർലോസ് ക്വിറോസിന്റെ കാലാവധി ഇരുപാർട്ടികളും തമ്മിലുള്ള പരസ്പര ധാരണ പ്രകാരം സൗഹാർദ്ദപരമായി അവസാനിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

ദർബ് അൽ സായി ഈ വർഷത്തെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കും.

0
ദർബ് അൽ സായി ഈ വർഷത്തെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഡിസംബർ 10 മുതൽ ഡിസംബർ 18 വരെ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ ഉം...

ദോഹ തുറമുഖത്തേക്ക് പ്രവേശന നിയന്ത്രണം..

0
ദോഹ. ഡിസംബർ 6 ബുധനാഴ് മുതൽ ഡിസംബർ 9 ശനിയാഴ്ച വരെ പഴയ ദോഹ തുറമുഖത്തേക്ക് പ്രവേശന നിയന്ത്രണം എർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. വേൾഡ് അറേബ്യൻ ഹോർസ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. ഈ മൂന്ന്...

ലോകത്തെ മികച്ച എയർ ലൈനിനുള്ള പുരസ്‌കാരം ഖത്തർ എയർവേയ്‌സിന്

0
ദോഹ: വേൾഡ് ട്രാവൽ അവാർഡ്‌സിൽ ലോകത്തെ മികച്ച എയർ ലൈനിനുള്ള പുരസ്‌കാരം ഖത്തർ എയർവേയ്‌സ് സ്വന്തമാക്കി. ഏറ്റവും മികച്ച ബിസിനസ് ക്ളാസ്, മികച്ച ബിസിനസ് ക്ളാസ് ലോഞ്ച് എന്നിവക്കുമുള്ള പുരസ്‌കാരവും ഖത്തർ എയർവേയ്‌സിനായിരുന്നു.

ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി.

0
ദോഹ, ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. കോട്ടക്കൽ മണ്ഡലം ചാപ്പനങ്ങാടി കൊളക്കാടൻ മുഹമ്മദ് കുട്ടി ഹാജിയുടെയും ആയിഷയുടെയും മകൻ അബ്‌ദുസ്സലാം (47 വയസ്സ്) ആണ് മ രിച്ചത്. ഖത്തറിൽ സിവിൽ എഞ്ചിനീയറായി ജോലി...

ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോൾ വില കുറയും..

0
ദോഹ. ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോൾ വില കുറയും. ലിറ്ററിന് 5 ദിർഹം കുറഞ്ഞ് 1.90 റിയാലാകും. സൂപ്പർ പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരും. സൂപ്പർ പെട്രോൾ ലിറ്ററിന് 2.10...

കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ”ദ ഗോള്‍ഡന്‍ ടച്ച്” അമിതാഭ് ബച്ചന്‍...

0
മുംബൈ: കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകനായ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ദ ഗോള്‍ഡന്‍ ടച്ച് ബോളിവുഡ് മെഗാസ്റ്റാറും കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു. പ്രകാശനചടങ്ങില്‍ ടി.എസ്. കല്യാണരാമന്‍ ആത്മകഥയുടെ...

ഇന്ത്യൻ എം ബ സി ഓപൺ ഹൗസ് ഈ മാസം 30ന്..

0
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനു മായി മാസം തോറും നടക്കാറുള്ള ഇന്ത്യൻ എം ബ സി ഓപൺ ഹൗസ് ഈ മാസം 30ന് വ്യാഴാഴ്‌ച നടക്കും....

ഖത്തറിലെ വിവിധ പാർപ്പിട മേഖലകളിൽ മോഷണം നടത്തിയ ആറ് പേരെ അറസ്റ്റ് ചെയ്തു…

0
ദോഹ: ഖത്തറിലെ വിവിധ പാർപ്പിട മേഖലകളിൽ മോഷണം നടത്തിയ ആഫ്രിക്കൻ വംശജരായ ആറ് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. 300,000 റിയാൽ വിലമതിക്കുന്ന സ്വർണാഭരണങ്ങൾക്ക് പുറമെ 1,288,000 ഖത്തർ...

ഈത്തപ്പഴ ഉത്സവം ദോഹയുടെ ഇന്റർനാഷണൽ സോൺ ഓഫ് എക്സ്പോ 2023 യിൽ ആരംഭിച്ചു..

0
ദോഹ: ഫാമുകളും കമ്പനികളും ഉൾപ്പെടെ 31 പ്രദർശകർ പങ്കെടുക്കുന്ന പ്രാദേശിക ഈത്തപ്പഴ ഉത്സവം ദോഹയുടെ ഇന്റർനാഷണൽ സോൺ ഓഫ് എക്സ്പോ 2023 യിൽ ആരംഭിച്ചു. ‘ഇഖ്ലാസ്, ഷിഷി, ബർഹി തുടങ്ങിയ പ്രാദേശിക ഫാമുകളിൽ...

മത്സ്യബന്ധന ബോട്ടിനുള്ളിൽ കടൽക്കാക്കകളെ പിടികൂടി ഒളിപ്പിച്ച സംഭവത്തിൽ നിരവധി പേർ അറസ്റ്റിൽ.

0
ദോഹ: വിൽപന ലക്ഷ്യമിട്ട് മത്സ്യബന്ധന ബോട്ടിനുള്ളിൽ കടൽക്കാക്കകളെ പിടികൂടി ഒളിപ്പിച്ച സംഭവത്തിൽ നിരവധി പേർ അറസ്റ്റിൽ. മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് റുവൈസ് തുറമുഖത്ത് ബോട്ട് തടഞ്ഞുനിർത്തുകയും നിയമ ലംഘകരെ നിയമ നടപടികൾക്കായി അധികാരികൾക്ക്...