അപകടകാരികളായ മൃഗങ്ങളെ കൈവശം വച്ചിരിക്കുന്ന എല്ലാ ആളുകളും ഏപ്രിൽ 22-ന് മുമ്പ് അവയെ രജിസ്റ്റർ...
അപകടകാരികളായ മൃഗങ്ങളെ കൈവശം വച്ചിരിക്കുന്ന എല്ലാ ആളുകളും ഏപ്രിൽ 22-ന് മുമ്പ് അവയെ രജിസ്റ്റർ ചെയ്യണമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോടൊപ്പം ചേർന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ പ്രത്യേക ഇമെയിൽ...
തിരുവനന്തപുരത്ത് രണ്ട് ഭവന പദ്ധതികൾ പൂർത്തിയാക്കി താക്കോൽ കൈമാറി കല്യാൺ ഡവലപ്പേഴ്‌സ്
തിരുവനന്തപുരം: കല്യാൺ ഡവലപ്പേഴ്‌സ് തിരുവനന്തപുത്ത് രണ്ട് ഭവന പദ്ധതികൾ കൃത്യസമയത്ത് പണിപൂർത്തിയാക്കി താക്കോൽ കൈമാറി. എൻഎച്ച് ബൈപ്പാസിൽ വെൺപാലവട്ടത്തുള്ള കല്യാൺ ഗേറ്റ് വേ, ശ്രീവരാഹത്തുള്ള കല്യാൺ ഡിവിനിറ്റി എന്നീ പദ്ധതികളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്....
ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്.
ദോഹ: ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്. ദോഹ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ പൊടിക്കാറ്റ് വീശിയടിച്ചു. വക്‌റ, ദുഖാന്‍, മിസൈമീര്‍, അല്‍ഖോര്‍, തുമാമ, ലുസൈല്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രാവിലെ...
ഏപ്രിൽ 13, 2025 മുതൽ, അൽ വക്ര സ്റ്റേഷനിൽ നിന്ന് അൽ വുകെയറിലെ എസ്ദാൻ...
ഏപ്രിൽ 13, 2025 മുതൽ, അൽ വക്ര സ്റ്റേഷനിൽ നിന്ന് അൽ വുകെയറിലെ എസ്ദാൻ ഒയാസിസിലേക്ക് ഖത്തർ റെയിൽ പുതിയ ബസ് റൂട്ട് ആരംഭിക്കും. പുതിയ മെട്രോലിങ്ക് M135 അൽ വുകെയറിലെ എസ്ദാൻ...
സ്പെയിനിലെ മാഡ്രിഡിൽ നടന്ന 2025 ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്‌സിൽ ലോകത്തിലെ ഏറ്റവും...
സ്പെയിനിലെ മാഡ്രിഡിൽ നടന്ന 2025 ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്‌സിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി 11-ാം വർഷവും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച...
വിഷു-ഈസ്റ്റര്‍ ഓഫറുമായി കല്യാണ്‍ ജൂവലേഴ്‌സ് : പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ്
കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളത്തിലെ ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറായി പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു....
ഈദ് അൽ ഫിത്തറിന്റെ ഭാഗമായി മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച 10 ഈദിയ എടിഎമ്മുകൾ...
ഈദ് അൽ ഫിത്തറിന്റെ ഭാഗമായി മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച 10 ഈദിയ എടിഎമ്മുകൾ ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർസെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. ഖത്തറിൽ 10 വ്യത്യസ്‌ത സ്ഥലങ്ങളിലായി സ്ഥാപിച്ച ഈ...
പ്രശസ്‌തമായ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ഒൻപതാം പതിപ്പ് ആരംഭിച്ചു..
പ്രശസ്‌തമായ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ഒൻപതാം പതിപ്പ് ആരംഭിച്ചു. 2025 ഏപ്രിൽ 11 വരെ എല്ലാ ദിവസവും അൽ ബിദ്ദ പാർക്കിൽ ഈ പരിപാടി നടക്കും. സന്ദർശകർക്ക് വൈകുന്നേരം 4...
ഏപ്രിൽ മാസത്തിൽ ഖത്തറിലെ ആകാശത്ത് ചന്ദ്രനോട് അടുത്ത് നാല് ഗ്രഹങ്ങൾ ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ...
ഏപ്രിൽ മാസത്തിൽ ഖത്തറിലെ ആകാശത്ത് ചന്ദ്രനോട് അടുത്ത് നാല് ഗ്രഹങ്ങൾ ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് പ്രഖ്യാപിച്ചു. ഏപ്രിലിൽ ഖത്തറിലുള്ളവർക്ക് വൈകുന്നേരം ആകാശത്ത് ചൊവ്വയെയും ശുക്രൻ, ശനി, ബുധൻ എന്നിവയെ പുലർച്ചയും ആകാശത്ത്...
വിസിറ്റ് ഖത്തറും ഖത്തരി ഡയറും ചേർന്ന് ഈദ് അൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന...
വിസിറ്റ് ഖത്തറും ഖത്തരി ഡയറും ചേർന്ന് ഈദ് അൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ലുസൈൽ സ്കൈ ഫെസ്റ്റിവൽ ആരംഭിച്ചു. 2025 ഏപ്രിൽ 3 മുതൽ 5 വരെ വൈകുന്നേരം 4 മുതൽ...
2025 ഏപ്രിൽ 3 മുതൽ എൽ മുഖദ്ദം നക്ഷത്രകാലം ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്..
2025 ഏപ്രിൽ 3 മുതൽ എൽ മുഖദ്ദം നക്ഷത്രകാലം ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പ്രഖ്യാപിച്ചു. ഈ കാലയളവിനെ “അൽ-ഹമീം അൽ-താനി” (രണ്ടാമത്തെ ഹമീം) എന്നും വിളിക്കുന്നു, ഇത് 13 ദിവസം...
ഖത്തറിൽ പെരുന്നാൾ അവധി കഴിഞ്ഞ് സ്വകാര്യ മേഖല ഇന്നു മുതൽ സജീവമാകും..
ദോഹ. ഖത്തറിൽ പെരുന്നാൾ അവധി കഴിഞ്ഞ് സ്വകാര്യ മേഖല ഇന്നു മുതൽ സജീവമാകും. മിക്ക സ്വകാര്യ കമ്പനികളും അവധി കഴിഞ്ഞ് ഇന്ന് തുറക്കും. മൂന്ന് ദിവസമാണ് തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലക്ക് അവധി...
ഖത്തറിൽ ഇന്നു മുതൽ പെട്രോൾ വില കുറയും..
ദോഹ: ഖത്തറിൽ ഇന്നു മുതൽ പെട്രോൾ വില കുറയും മാർച്ചിൽ 2.10 റിയാലായിരുന്ന സുപ്പർ-ഗ്രേഡ് പെട്രോളിന്റെ വില ഇന്നുമുതൽ 2.05 റിയാലായിരിക്കും. പ്രീമിയം ഗ്രേഡ് പെട്രോളിന് മാർച്ചിലെ 2.05 റിയാലിൽ നിന്ന് ഏപ്രിലിൽ...
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ മെട്രോ സ്റ്റേഷന്റെ പ്രവർത്തനസമയം മാറ്റി ദോഹ മെട്രോ..
ഈദ് അൽ ഫിത്തർ അവധിദിവസങ്ങളിൽ എളുപ്പത്തിൽ യാത്ര ചെയ്യാൻ യാത്രക്കാരെ സഹായിക്കുന്നതിനായി ദോഹ മെട്രോയും ലുസൈൽ ട്രാമും ഹമദ് അന്താരാഷ്ട്ര വിമാനത്താവള (എച്ച്ഐഎ) മെട്രോ സ്റ്റേഷന്റെ പ്രവർത്തന സമയം മാറ്റി. റെഡ് ലൈനിലുള്ള...
ഖത്തറിൽ സ്‌കൂളുകൾക്ക് രണ്ട് ദിവസത്തെ പ്രത്യേക അവധി..
ഖത്തറിൽ സ്‌കൂളുകൾക്ക് രണ്ട് ദിവസത്തെ പ്രത്യേക അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മാർച്ച് 26, 27 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
റമദാനിലെ അവസാനത്തെ പത്ത് രാത്രികളിലും വിശ്വാസികൾ അവരുടെ ആരാധനയും സൽകർമ്മങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു.
റമദാനിലെ അവസാന 10 ദിവസങ്ങൾ കൂടുതൽ പ്രാർത്ഥിച്ചും, രാത്രിയിൽ ആരാധനകളിൽ ഏർപ്പെട്ടും, ഖുർആൻ വായിച്ചും, പ്രാർത്ഥനകൾ നടത്തിയും, പാപമോചനം തേടിയും, ദാനധർമ്മങ്ങൾ ചെയ്‌തും, കുടുംബവുമായി നല്ല ബന്ധം പുലർത്തിയും, മറ്റ് സൽകർമ്മങ്ങൾ ചെയ്‌തും...
കല്യാണ്‍ ജൂവലേഴ്‌സിന്‍റെ അടൂരിലെ പുതിയ ഷോറൂംചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്‌തു.. ലോകോത്തര...
അടൂര്‍: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായകല്യാണ്‍ ജൂവലേവ്‌സിന്‍റെഅടൂരിലെ പുതിയതായി രൂപകല്‍പ്പന ചെയ്‌തഷോറൂമിന്‍റെ ഉദ്ഘാടനം ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് നിർവ്വഹിച്ചു. പുനലൂര്‍ റോഡില്‍ ലോകോത്തര നിലവാരത്തിൽ മനോഹരമായി ഒരുക്കിയിരിക്കുന്ന പുതിയ...
ഖത്തർ അൽ-സറയാത്ത് സീസണിലേക്ക് പ്രവേശിക്കുകയാണ്.
ഖത്തർ അൽ-സറയാത്ത് സീസണിലേക്ക് പ്രവേശിക്കുകയാണ്. സാധാരണയായി മാർച്ച് അവസാനത്തോടെ ആരംഭിച്ച് മെയ് പകുതി വരെ നീണ്ടുനിൽക്കുന്ന ഈ സീസണിൽ പ്രവചനാതീതവും വേഗത്തിൽ മാറുന്നതുമായ കാലാവസ്ഥയായിരിക്കും കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് തയ്യാറാകണമെന്ന് ഖത്തർ സിവിൽ...
വാരാന്ത്യത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് റോഡ് അടച്ചിടലുകൾ പൊതുമരാമത്ത് അതോറിറ്റി…
ആദ്യത്തേത് അൽ കോർണിഷിൽ (സ്ട്രീറ്റ് 210) നിന്ന് വരുന്ന വാഹനങ്ങൾക്കായി ഷാർഗ് ഇന്റർസെക്ഷൻ അണ്ടർപാസിൽ ഭാഗികമായി റോഡ് അടച്ചിടലാണ്. മാർച്ച് 20 വ്യാഴാഴ്ച്ച മുതൽ 2025 മാർച്ച് 22 ശനിയാഴ്ച്ച അവസാനിക്കുന്ന തരത്തിൽ...
പുതിയ സെൽഫ് ഡ്രൈവിംഗ് വെഹിക്കിൾ ടെക്‌നോളജി പരീക്ഷിക്കുന്നതിനായി ഒരു പദ്ധതി ആരംഭിച്ചു..
ഖത്തർ സയൻസ് & ടെക്നോളജി പാർക്ക് (QSTP) എന്നിവയുമായി സഹകരിച്ച് ഖത്തർ ഏവിയേഷൻ സർവീസസ് (QAS), ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (HIA) പുതിയ സെൽഫ് ഡ്രൈവിംഗ് വെഹിക്കിൾ ടെക്‌നോളജി പരീക്ഷിക്കുന്നതിനായി ഒരു പദ്ധതി...