കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമന് ‘അൻമോൾ രത്‌ന’ അവാർഡ്.

0
കല്യാണ് ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ നാഷണൽ ജ്വല്ലറി അവാർഡ്‌സിൽ 'അൻമോൾ രത്‌ന' അവാർഡിന് അർഹനായി. ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്....

ലോകകപ്പ് ടിക്കറ്റ് ഉടമകള്‍ക്കായുള്ള ഹയ്യ സേവന കേന്ദ്രം ഒക്ടോബര്‍ ഒന്നിന് തുറക്കും..

0
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി ഹയ്യ സേവന കേന്ദ്രം ഒക്ടോബര്‍ 1 ശനിയാഴ്ച ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. അല്‍ സദ്ദിലെ അലി...

ച ത്ത തിമിംഗലത്തെ ഇന്നലെ സംസ്‌ക രിച്ചതായി പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം..

0
ദോഹ: കഴിഞ്ഞയാഴ്ച സീലൈൻ മേഖലയിൽ കണ്ടെത്തിയ ച ത്ത തിമിംഗലത്തെ ഇന്നലെ സംസ്‌ക രിച്ചതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) അറിയിച്ചു. 14 മീറ്റർ നീളമുള്ള ബ്രൈഡ് തിമിംഗലത്തെ മാലിന്യവും ദുർഗ ന്ധവും...

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു..

0
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. തൃശ്ശൂർ സ്വദേശി നിസാർ ഹംസയാണ് മരിച്ചത്. അൽ വക്ര ഹോസ്പിറ്റലിൽ രാവിലെയായിരുന്നു മരണം. ഖത്തറിൽ ക്വാദ്ര ടെക് സിസ്റ്റം എന്ന പേരിൽ കമ്പനി നടത്തി...

ഫിഫ 2022 ലോകകപ്പിനെത്തുന്ന ആരാധകരുടെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ പരിശീലനം നല്‍കിയ പതിനാലായിരം ജീവനക്കാരുമായി...

0
ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഫ 2022 ലോകകപ്പിനെത്തുന്ന ആരാധകരുടെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ പരിശീലനം നല്‍കിയ പതിനാലായിരം ജീവനക്കാരുമായി മുവാസലാത്ത് (കര്‍വ) സജ്ജം. ഡ്രൈവര്‍മാര്‍,...

ഖത്തറിൽ മലയാളി ബാലിക സ്കൂൾ ബസ്സിൽ മരിച്ച സംഭവത്തിൽ, സ്കൂൾ അടച്ചു പൂട്ടാൻ വിദ്യാഭ്യാസ...

0
ദോഹ, ഖത്തറിൽ മലയാളി ബാലിക സ്കൂൾ ബസ്സിൽ മരിച്ച സംഭവത്തിൽ, സ്കൂൾ അടച്ചു പൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ്. കോട്ടയം സ്വദേശിയായ മിൻസ മറിയം ജേക്കബ് പഠിച്ചിരുന്ന വകറയിലെ സ്പ്രിംഗ് ഫീൽഡ് കിൻഡർ...

ഖത്തറിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ വർധന…

0
ദോഹ. ഖത്തറിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ വർധന. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 ജൂലൈയിൽ ഖത്തറിൽ രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 5,849 ആയിരുന്നു. 2021...

എലിസബത്ത് രാജ്ഞി അന്തരിച്ചു;

0
ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. . ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ ഡോക്ടർമാരുടെ നിരീക്ഷണത്തി ലായിരുന്നു. 96 വയസായിരുന്നു. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം (തുടർച്ചയായി 70 വർഷം) അധികാരത്തിലിരുന്ന...

ദോഹയിലെ പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് തടയാൻ നടപടികൾ തുടങ്ങി…

0
ദോഹ: ദോഹയിലെ പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് തടയാൻ നടപടികൾ തുടങ്ങി. ദോഹയിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ ട്രക്കുകളും ബസുകളും പാർക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. വാഹനങ്ങളിൽ മുന്നറിയിപ്പ് പോസ്റ്ററുകൾ...

ഖത്തറിൽ വെച്ച് മകൻ അറസ്റ്റിലായെന്ന വിവരം ലഭിക്കുന്നത് വരെ എല്ലാം ഓക്കെയാണെന്നാണ് ഞങ്ങൾ കരുതിയത്..

0
ദോഹ : മറൈൻ ഷിപ്പിംഗ് പഠനം പൂർത്തിയാക്കി നല്ലൊരു ജോലി സ്വപ്നം കൊണ്ടുനടന്നിരുന്ന 23 കാരനായ തന്റെ മകൻ യശ്വന്തിന് ഖത്തറിൽ ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ എറണാകുളം വരാപ്പുഴ സ്വദേശിനി ജയ ഒരുപാട് സന്തോഷിച്ചു....

ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്‌ഐ‌എ) ടെർമിനലിലെ രണ്ടാമത്തെ എയർപോർട്ട് ഹോട്ടലായ ഒറിക്സ് ഗാർഡൻ തുറന്നു..

0
ദോഹ: ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്‌ഐ‌എ) ടെർമിനലിലെ രണ്ടാമത്തെ എയർപോർട്ട് ഹോട്ടലായ ഒറിക്സ് ഗാർഡൻ തുറന്നു. നോർത്ത് പ്ലാസയിൽ സ്ഥിതി ചെയ്യുന്ന ഇത് യാത്രക്കാർക്ക്, പ്രത്യേകിച്ചും ട്രാൻസിറ്റ് യാത്രക്കാർക്ക്, വിശ്രമിക്കാവുന്ന ഏറ്റവും പുതിയ...

വിദേശത്ത് നിന്നും ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഹോട്ടൽ ക്വാറന്റൈൻ പൂർണമായും ഒഴിവാക്കിയതായി ഖത്തർ..

0
ദോഹ: വിദേശത്ത് നിന്നും ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഹോട്ടൽ ക്വാറന്റൈൻ പൂർണമായും ഒഴിവാക്കിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 4 ന് (ഞായറാഴ്ച) വൈകുന്നേരം ആറ് മണി മുതൽ ഇത് പ്രാബല്യത്തിൽ...

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും..

0
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. ഇന്ത്യൻ നാവിക...

5 G എത്തുന്നതിന് മുന്‍പേ 6 G പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി..

0
ഒക്ടോബർ 12 ന് 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞതിനു പിന്നാലെ 6ജി സേവനങ്ങൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദശാബ്ദത്തിന്‍റെ അവസാനത്തോടെ ഇന്ത്യയ്ക്ക് 6ജി ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആഴ്ചകൾക്കകം 5ജി സേവനങ്ങൾ...

ഗൂഗിൾ പേ ഖത്തറിൽ തുടങ്ങാൻ ബാങ്കുകൾക്ക് അനുമതി..

0
ദോഹ: മൊബൈൽ പേയ്മെന്റ് സേവനമായ ഗൂഗിൾ പേ ഖത്തറിൽ തുടങ്ങാൻ ബാങ്കുകൾക്ക് അനുമതി നൽകിയതായും ഇതിനായുള്ള എല്ലാ സജ്ജീകരണങ്ങളും ബാങ്കുകൾ പൂർത്തീകരിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. ഗൂഗിൾ പേ സേവനം പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾ...

ഗുരുതരമായ സുരക്ഷാ ഭീഷണി കണ്ടെത്തിയതിനാൽ ഐ.ഒ.എസ് ആപ്പിൾ ഫോണുകൾ ഉപയോഗിക്കുന്നവർ പെട്ടന്ന് തന്നെ...

0
ദോഹ: ഐഫോണുകൾക്കും, ഐപാഡുകൾക്കും, മാക്‌സിനും , ഗുരുതരമായ ചില സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതായും ഈ ഉപകരണങ്ങളുടെ നിയന്ത്രണം പൂർണമായും ആക്രമണകാരികൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണ് പുതിയ ഭീഷണിയെന്നും ആപ്പിൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തർ...

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു..

0
ദോഹ, ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു . കോഴിക്കോട് സ്വദേശി കുറ്റിക്കാട്ടിൽ അബൂബക്കറി ന്റെയും ഫാത്തിമയുടേയും മകൻ അബ്ദുൽ റഊഫ് ആണ് മരിച്ചത്. 43വയസ്സായിരുന്നു. ഭാര്യ: ഷമീന. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച്...

മതമൂല്യങ്ങൾക്കും വിരുദ്ധമായ ഉത്പന്നങ്ങൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കും എതിരെ...

0
ദോഹ: ഖത്തറിന്റെ സംസ്‌കാരത്തിനും മതമൂല്യങ്ങൾക്കും വിരുദ്ധമായ ഉത്പന്നങ്ങൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ - വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം...

ഖത്തറിൽ വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നു..

0
ദോഹ, ഖത്തറിൽ വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നു ഒന്നര മാസത്തോളമായി സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ മിക്ക നിരത്തുകളും തിരക്കൊഴിഞ്ഞവയാ യിരുന്നു. എന്നാൽ ഇന്ന് രാവിലെ ഇന്ത്യൻ സ്കൂളുകൾ തുറന്നതോടെ മിക്ക നിരത്തുകളും വാഹനങ്ങളുടെ...

കോവിഡ് ഭീഷണി സജീവമായി നില നിൽക്കുന്ന സാഹചര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണം എന്ന് ഓർമ്മിപ്പിക്കുകയാണ്...

0
ദോഹ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് ഭീഷണി സജീവമായി നില നിൽക്കുന്ന സാഹചര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണം എന്ന് ഓർമ്മിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇപ്പോളും കോവിഡി നോടൊപ്പമാണ് നാം ജീവിക്കുന്നത്. പ്രതിരോധ നടപടികളും ശാരീരിക...