കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന ശേഷി ഡല്‍റ്റയേക്കാളും 4 മടങ്ങ് കൂടുതലാണെന്ന്...
ദോഹ. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന ശേഷി ഡല്‍റ്റയേക്കാളും 4 മടങ്ങ് കൂടുതലാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ മുന അല്‍ മസ്ലമാനി...
ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചവരുത്തിയ 24 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടിയെടുത്തതായി തൊഴില്‍...
ദോഹ. ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചവരുത്തിയ 24 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടിയെടുത്തതായി തൊഴില്‍ മന്ത്രാലയം. ലുസൈല്‍, ഖര്‍തിയ്യാത്ത്, ശഹാനിയ്യ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് വീഴ്ച കണ്ടെത്തിയത്. മാസ്‌ക് , സാനിറ്റൈസര്‍...
വീടിനുള്ളില്‍ ശുദ്ധവായു കടക്കുന്നത് കൊറോണ വൈറസിന്റെ വ്യാപനം തടയാനും സഹായിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍..
ദോഹ. വീടിനുള്ളില്‍ ശുദ്ധവായു കടക്കുന്നത് വൈറസ് കണികകള്‍ അടങ്ങിയ വായു നീക്കം ചെയ്യാനും കൊറോണ വൈറസിന്റെ വ്യാപനം തടയാനും സഹായിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. വായുസഞ്ചാരമില്ലാത്ത മുറികളിലെ വായുവില്‍ വൈറസിന്റെ അളവ് കൂടുകയും,...
(അല്‍ വക്ര പീഡിയാട്രിക്) കോവിഡ്-19 സെന്ററിനായി നിശ്ചയിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു…
ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യമായി (അല്‍ വക്ര പീഡിയാട്രിക്) കോവിഡ്-19 സെന്ററിനായി നിശ്ചയിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു.
ഖത്തറിലും ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ എണ്ണത്തിലും അടുത്തിടെയുണ്ടായ...
ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല..
ദോഹ. ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ എടുത്ത രക്ഷിതാക്കള്‍ക്കൊപ്പം വന്നാലും മാളുകളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ജനുവരി 8 ന് നിലവില്‍ വന്ന...
പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ എളുപ്പമാണെന്നും കാത്തിരിക്കേണ്ടതില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം…
ദോഹ. പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ എളുപ്പമാണെന്നും കാത്തിരിക്കേണ്ടതില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം. രണ്ടാമത് ഡോസ് വാക്‌സിനെടുത്ത് 6 മാസം കഴിഞ്ഞ പ്രായം ചെന്നവര്‍ എത്രയും വേഗം ബൂസ്റ്റര്‍ വാക്‌സിന്‍ എടുക്കണം.
മൂന്ന് മാര്‍ഗങ്ങളിലൂടെ പ്രായമായവര്‍ക്ക് ബൂസ്റ്റര്‍...
ഖത്തറില്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിന് 270 പേര്‍ പിടിയിൽ..
ഖത്തറില്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിന് 270 പേര്‍ പിടിയിൽ. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 595 പേരേയും , മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 33 പേരെയും അടക്കം മൊത്തം...
ശനിയാഴ്ച മുതൽ രാജ്യത്തെ എല്ലാ പള്ളികളിലും ബാധകമാക്കിയ നിയന്ത്രണങ്ങളിൽ മാറ്റം..
ശനിയാഴ്ച മുതൽ രാജ്യത്തെ എല്ലാ പള്ളികളിലും ബാധകമാക്കിയ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി. മസ്ജിദിൽ പ്രവേശിക്കുന്നതിന് വാക്സീൻ നിർബന്ധമാക്കിയത് എടുത്തുകളഞ്ഞു.
മറ്റ് മുൻകരുതൽ നടപടികളിൽ ഇവ ഉൾപ്പെടുന്നു. 1_ വാക്‌സിനേഷൻ എടുത്തവരും അല്ലാത്തവരുമായ ഗ്രീൻ എഹ്‌തെറാസ്...
വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍..
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്നും...
മുഴുവന്‍ അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ...
ദോഹ. രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതു മേഖലയിലുമുള്ള മുഴുവന്‍ അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രണ്ടാമത് ഡോസെടുത്ത് 6 മാസം കഴിഞ്ഞ എഎല്ലാ...
ഖത്തറിലെ പി.സി.ആർ പരിശോധനക്ക് വേണ്ടി മാത്രമായി ലുസൈലിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഡ്രൈവ് ത്രൂ കേന്ദ്രം...
ലുസൈൽ: ഖത്തറിലെ പി.സി.ആർ പരിശോധനക്ക് വേണ്ടി മാത്രമായി ലുസൈലിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഡ്രൈവ് ത്രൂ കേന്ദ്രം തുറന്നു. ഇത് ലുസൈൽ സർക്യൂട്ടിന് എതിർവശത്താണ് സ്ഥിതി ചെയ്യുന്നത്.
ആഴ്ച്ചയിൽ മുഴുവൻ ദിവസവും പ്രവർത്തിക്കുന്ന ഇവിടെ കാറുകളിലെത്തി...
ഖത്തറിൽ ഇന്ന് 2779 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഖത്തറിൽ ഇന്ന് 2779 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2053 പേർ ഖത്തറിലുള്ളവരും 726 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. 317 പേർക്കാണ് രോഗമുക്തി. ആകെ രോഗികൾ 12881ലേക്ക് ഉയർന്നിട്ടുണ്ട്.
പ്രതിദിന ടെസ്റ്റ് 36619...
ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം നീണ്ടു നിൽക്കും എന്നും വരും ദിവസങ്ങളിലും കേസുകള്‍...
ദോഹ: ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം നീണ്ടു നിൽക്കും എന്നും വരും ദിവസങ്ങളിലും കേസുകള്‍ കൂടും എന്നും നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) സാംക്രമിക...
കോവിഡ് അപകടനിലയുടെ അടിസ്‌ഥാനത്തിൽ ലോകരാജ്യങ്ങളെ തരം തിരിച്ച ലിസ്റ്റുകൾ വീണ്ടും പുതുക്കി ഖത്തർ ആരോഗ്യ...
ദോഹ: കോവിഡ് അപകടനിലയുടെ അടിസ്‌ഥാനത്തിൽ ലോകരാജ്യങ്ങളെ തരം തിരിച്ച ലിസ്റ്റുകൾ വീണ്ടും പുതുക്കി ഖത്തർ ആരോഗ്യ മന്ത്രാലയം. നേരത്തെ 47 ഉണ്ടായിരുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങൾ 57 ആയി ഉയർന്നു. സൗദി, യുഎഇ,...
ഇന്നും നാളെയും നടക്കേണ്ടിയിരുന്ന മാതൃശിശു ആരോഗ്യ ഫോറത്തിന്റെ ആറാം സെഷന്‍ മാറ്റിവച്ചു…
ഇന്നും നാളെയും നടക്കേണ്ടിയിരുന്ന മാതൃശിശു ആരോഗ്യ ഫോറത്തിന്റെ ആറാം സെഷന്‍ മാറ്റിവച്ചതായി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. പരിപാടി മാറ്റിവെക്കുന്നതിനുള്ള കാരണമൊന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടില്ല.
ഖത്തറിൽ 998 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു…
ദോഹ: ഖത്തറിൽ 998 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 636 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. യാത്രക്കാരിൽ 362 പേർക്കാണ് രോഗം കണ്ടെത്തിയത്. 192 പേർക്ക് മാത്രമാണ് രോഗ മുക്തി പ്രാപിച്ചത്.
ഇതോടെ ആകെ...
അള്‍ജീരിയയും ഗാംബിയയും തമ്മില്‍ ഇന്ന് സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരം...
ദോഹ. അള്‍ജീരിയയും ഗാംബിയയും തമ്മില്‍ ഇന്ന് സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരം റദ്ദാക്കിയതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
ഗാംബിയന്‍ ക്യാമ്പില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടർന്നാണ്. ഈ...
സൗദിയിൽ നിന്ന് കേരളത്തിലെ 2 വിമാനത്താവളങ്ങളിലേയ്ക്ക് അടക്കം ഇന്ത്യയിലെ 8 സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള വിമാന...
എയർ ബബിൾ കരാർ : നാളെ മുതൽ സൗദിയിൽ നിന്ന് കേരളത്തിലെ 2 വിമാനത്താവളങ്ങളിലേയ്ക്ക് അടക്കം ഇന്ത്യയിലെ 8 സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകൾ
നീണ്ട ഒന്നര വർഷത്തിന് ശേഷം ആണ് സൗദിയിൽ നിന്നും...
28 ഹെൽത്ത് സെന്ററുകളിലും കോവിഡ് പി.സി.ആർ പരിശോധനകൾ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം.
ഖത്തറിൽ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ എല്ലാ 28 ഹെൽത്ത് സെന്ററുകളിലും കോവിഡ് പി.സി.ആർ പരിശോധനകൾ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ഈ ആരോഗ്യ കേന്ദ്രങ്ങളിലൊന്നിൽ നേരിട്ട് പോയി...
അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കൂടുതൽ മൊബൈൽ ക്യാമറകൾ വിന്യസിച്ചു..
ദോഹ:ഖത്തറിൽ മരണങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുന്ന അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അമിത വേഗതയാണ്. ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പദ്ധതികളുടെ ഭാഗമായി അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കൂടുതൽ...