ഖത്തറിലേക്ക് കടത്തുകയായിരുന്ന യന്ത്രത്തോക്ക് ലാൻഡ് കസ്റ്റംസ് പിടികൂടി.

0
അബു സമ്ര അതിർത്തി വഴി ഖത്തറിലേക്ക് കടത്തുകയായിരുന്ന യന്ത്രത്തോക്ക് ലാൻഡ് കസ്റ്റംസ് പിടികൂടി. നിരോധിത തോക്ക് രണ്ടായി പൊളിച്ച് വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടു പോകുന്നതിനെതിരെ അധികൃതർ...

എം.എ. യൂസഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി..

0
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. അബുദാബി എമിറേറ്റ്സ്...

ഖത്തറില്‍ ഇന്ന് പുതുതായി 119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു..

0
ദോഹ: ഖത്തറില്‍ ഇന്ന് പുതുതായി 119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗം ബാധിച്ചത്. 12 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. രാജ്യത്ത് കഴിഞ്ഞ 24...

ഖത്തറില്‍ ഇന്ന് പുതുതായി 106 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു…

0
ദോഹ: ഖത്തറില്‍ ഇന്ന് പുതുതായി 106 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചതില്‍ 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും, 21 പേര്‍ വിദേശത്തു നിന്ന് മടങ്ങിയെത്തിയ വർക്കും ആണ് രോഗം ബാധിച്ചത്. രാജ്യത്ത്...

രണ്ടര വയസ്സില്‍ മൂന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രവാസി മലയാളി ബാലിക..

0
ദോഹ: രണ്ടര വയസ്സില്‍ മൂന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ബ്രിട്ടീഷ് വേള്‍ഡ് റെക്കോര്‍ഡുകള്‍ എന്നിവ സ്വന്തമാക്കി ഖത്തറിലെ പ്രവാസി മലയാളി ബാലിക ലഹന്‍ ലത്തീഫ്. 100...

ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇസ്ലാമിക ബാങ്കായി അല്‍ റയ്യാന്‍ മാറും..

0
ദോഹ: അല്‍ ഖലീജി കൊമേഴ്സ്യല്‍ ബാങ്ക്, മസ്റഫ് അല്‍ റയ്യാനും തമ്മില്‍ ലയിക്കുന്നതിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം നല്‍കി. ലയനത്തോട് കൂടി ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇസ്ലാമിക ബാങ്കായി അല്‍...

ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഇന്ദിരാഗാന്ധി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു…

0
ദോഹ : ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഇന്ദിരാഗാന്ധി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 5 വെള്ളി ഉച്ചക്ക് 1 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ്. രക്തം ദാനം...

കുട്ടികൾക്ക് സൗജന്യ മരുന്നുകളും, ഹെൽത്ത് ചെക്കപ്പും….

0
ദോഹ. കുട്ടികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തികൊണ്ട് അൽ റയ്യാനിലെ നസീം മെഡിക്കൽ സെന്ററിൽ നവംബർ 5 ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പത്തോളം സേവനങ്ങൾ ഉൾപ്പെടുന്ന വിപുലമായ...

ഖത്തറിൽ ഇന്ന് 134 പേര്‍ക്കാണ് ഇന്ന് കോവിഡ്..

0
ദോഹ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 23281 പരിശോധനകളില്‍ 30 യാത്രക്കാര്‍ക്കടക്കം 134 പേര്‍ക്കാണ് ഇന്ന് കോവിഡ്. ഇതില്‍ 104 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 116 പേര്‍ക്കാണ് ഇന്ന് രോഗമുക്തി....

ഖത്തർ സംസ്കൃതി-സി.വി ശ്രീരാമൻ സാഹിത്യപുരസ്കാരം സാദിഖ് കാവിലിന്…

0
ദോഹ : അന്തരിച്ച‍ സാഹിത്യകാരൻ സി. വി. ശ്രീരാമന്റെ സ്മരണാർത്ഥം ഖത്തർ ‍ സംസ്കൃതി ഏർപ്പെടുത്തിയ സംസ്കൃതി - സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരത്തിന് കാസർകോഡ് സ്വദേശിയായ സാദിഖ്‌ കാവിൽൻ്റെ ‘കല്ലുമ്മക്കായ’...