ഡ്രൈവർ ആവശ്യമില്ലാത്ത ‘ലെവൽ 4’ ഫുള്ളി ഓട്ടണോമസ്‌ മിനിബസ്സിന്റെ ടെസ്റ്റ് ഓപ്പറേഷൻ ഗതാഗത മന്ത്രി...

0
ഡ്രൈവർ ആവശ്യമില്ലാത്ത ‘ലെവൽ 4’ ഫുള്ളി ഓട്ടണോമസ്‌ മിനിബസ്സിന്റെ ടെസ്റ്റ് ഓപ്പറേഷൻ ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്മദ് അൽ സുലൈത്തി ഞായറാഴ്ച കണ്ടു വിലയിരുത്തി. മോവസലാത്തും ചൈനീസ് ഇ ബസ് നിർമാതാക്കളായ...

ഖത്തറില്‍ നവംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍ എനര്‍ജി.

0
ദോഹ: ഖത്തറില്‍ നവംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍ എനര്‍ജി. സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും വില വര്‍ധിച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന് കഴിഞ്ഞ മാസത്തെ അതേ...

ഖത്തര്‍ ജനസംഖ്യയില്‍ വന്‍ കുറവ് റിപ്പോര്‍ട്ട്…

0
ദോഹ : കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും യാത്രാനടപടികള്‍ ലളിതമാകുകയും ചെയ്‌തെങ്കിലും സെപ്തംബര്‍ മാസത്തെ കണക്കിനും ഖത്തര്‍ ജനസംഖ്യയില്‍ വന്‍ കുറവ് റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. സെപ്തംബര്‍...

കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം വക്കം ഷക്കീറിന്..

0
കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം പ്രമുഖ നാടക നടനും സംവിധായകനുമായ വക്കം ഷക്കീറിന്. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അര നൂറ്റാണ്ട് കാലമായി പ്രൊഫഷണൽ നാടക...

ഖത്തറില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള കൂടുതല്‍ നടപടികള്‍ …

0
ദോഹ: ഖത്തറില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. റോഡരികുകളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്‌നലുകളില്‍ സി.സി.ടി.വി ക്യാമറകളിലൂടെ നിയമലംഘകരെ പിടിക്കുന്ന സംവിധാനമാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരണപ്പെട്ടു…

0
ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരണപ്പെട്ടു. അല്‍കോറിലാണ് വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി സുലൈമാന്‍ ഇബ്റാഹീം (67) ആണ് മരണപ്പട്ടത്. ഉംസലാല്‍ അലിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

കല്യാണ്‍ ജൂവലേഴ്സിന്‍റെ 150-മത് ഷോറൂം ഡല്‍ഹി എന്‍സിആറില്‍ തുടങ്ങി..

0
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് നോയ്ഡയിലെ ദ ഗ്രേറ്റ് ഇന്ത്യ പ്ലേയ്സ് ജിഐപി മാള്‍, ദ്വാരകയിലെ വേഗാസ് മാള്‍ എന്നിവിടങ്ങളില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുറന്നു. ഇതോടെ കല്യാണ്‍...

രാജ്യത്ത് അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിന് ...

0
ദോഹ: രാജ്യത്ത് അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിന് യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടല്‍ ഗ്രൂപ്പായ അക്കോറുമായി ലോക കപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി...

ദേശീയ ഐക്യമാണ് ഖത്തറിന്റെ ശക്തിയെന്നും ആ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഖത്തര്‍ അമീര്‍…

0
ദോഹ: ദേശീയ ഐക്യമാണ് ഖത്തറിന്റെ ശക്തിയെന്നും ആ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി അഭിപ്രായപ്പെട്ടു. ആധുനിക ചരിത്രത്തില്‍ രാജ്യം അഭിമുഖീകരിച്ച നിര്‍ണായക പ്രതിസന്ധികളെ...

മൊബൈല്‍ ഡെന്റല്‍ ക്ലിനിക് ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ …

0
ദോഹ. എല്ലാവര്‍ക്കും മികച്ച ദന്തപരിചരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് സെന്ററുകളില്‍ ചികില്‍സക്കെത്താന്‍ കഴിയാത്തവരെ പരിഗണിച്ച് മൊബൈല്‍ ഡെന്റല്‍ ക്ലിനിക് ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. സാധാരണ ദന്തരോഗ പരിചരണങ്ങള്‍ക്ക്...