ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഖത്തറിലെത്തുന്നതിന് മുൻപായി ഒരു അക്നോളജ്‌മെന്റ് ഫോം ഒപ്പിട്ടു...
ദോഹ: ഒക്ടോബർ 6 മുതൽ പ്രാബല്യത്തിൽ വരുന്ന ഖത്തറിന്റെ പുതിയ ട്രാവൽ നയമനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഖത്തറിലെത്തുന്നതിന് മുൻപായി ഒരു അക്നോളജ്‌മെന്റ് ഫോം ഒപ്പിട്ടു നൽകണം. ഗ്രീൻ ലിസ്റ്റ്...
നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ മഴയും കാറ്റും ഉണ്ടാവും…
ദോഹ: നാളെ മുതൽ ചൊവ്വാഴ്ച വരെ 25 നോട്ട് വരെ വേഗത പ്രാപിക്കാവുന്ന വടക്കുകിഴക്കൻ ദിശയിൽ വീശുന്ന കാറ്റിനൊപ്പം ഇടിയോട് കൂടിയ മഴയുമുണ്ടാകും. വേലിയേറ്റം 7 അടി വരെ ഉയർന്നേക്കും.ഇന്ന് രാവിലെയോടെ ഒമാൻ...
ഇന്ന് മുതൽ ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറ്റന്റൻസ് പോളിസിയിൽ മാറ്റം…
ദോഹ: ഇന്ന് മുതൽ ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറ്റന്റൻസ് പോളിസിയിൽ മാറ്റം. 12 വയസ്സ് മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഹാജർ നില നൂറ് ശതമാനം ആയിരിക്കും. ക്ലാസുകൾ, ഓഫീസ് റൂമുകൾ, മറ്റിടങ്ങളിലെല്ലാം കുട്ടികളും...
മലയാളി യുവാവ് ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു…
ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് പുത്തനഴി കവലയിലെ പരേതനായ ഞാറന്‍തൊടിക ഹൈദറിന്റെ മകന്‍ മുഹമ്മദ് സ്വാലിഹ് (32) ആണ് മരിച്ചത്. ബുധനാഴ്ച റയ്യാനിലെ ജോലി സ്ഥലത്ത് ഇലക്ട്രിക്...
ഖത്തര്‍ ശൂറാ കൗണ്‍സില്‍ തെരെഞ്ഞെടുപ്പ് ഇന്ന്.
ദോഹ: ഖത്തര്‍ ശൂറാ കൗണ്‍സില്‍ തെരെഞ്ഞെടുപ്പ് ഇന്ന്. ജനാധിപത്യ മാര്‍ഗത്തിലെ ആദ്യ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനാണ് ഖത്തര്‍ വേദിയാവുന്നത്. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറു വരെ നടക്കുന്ന വോട്ടെടുപ്പില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത്...
ഖത്തറില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..
ദോഹ: ഖത്തറില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രാജ്യത്ത് ഇന്ന് കൊവിഡ് മരണമില്ല.
ഒക്ടോബർ 3 മുതൽ ഖത്തറിൽ നാലാം ഘട്ട കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചു…
ദോഹ: ഒക്ടോബർ 3 മുതൽ ഖത്തറിൽ നാലാം ഘട്ട കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചു. ടൂറിസ്റ്റ് ഏരിയകളിൽ, ഫ്ലേവേഡ് ടോബാക്കോ ഉപഭോഗ കേന്ദ്രങ്ങളായ, ഷീഷാ സർവീസുകൾ ആരംഭിക്കാമെന്നു വ്യാപാര വ്യവസായ മന്ത്രാലയം.
1- ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ...
ഖത്തറിൽ കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാൻ യോഗ്യരായവരുടെ പ്രായം കുറച്ചു…
ഖത്തറിൽ കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാൻ യോഗ്യരായവരുടെ പ്രായം കുറച്ചു. 50 വയസ്സും അതിന് മുകളിലുമുള്ള ആദ്യ രണ്ട് ഡോസ് വാക്സീനുകൾ എടുത്തു 8 മാസം പിന്നിട്ടവർക്ക് മാത്രമാണ് മൂന്നാം ഡോസായ ബൂസ്റ്റർ...
എം എ യൂസഫലിക്ക് ആദ്യത്തെ ഒമാൻ ദീർഘകാല റെസിഡൻസ് വിസ…
മസ്കത്ത്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം.
യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ...
കല്യാൺ ജൂവലേഴ്സ് ഉത്സവകാല കാഷ്ബായ്ക്ക് ഓഫറുകൾ പ്രഖ്യാപിച്ചു 25 ശതമാനം വരെ കാഷ്ബാക്ക് ഗോൾഡ്...
ദോഹ: ഉത്സവകാലത്തിന്റെ തുടക്കമായതോടെ ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് തങ്ങളുടെ സവിശേഷമായ ആഭരണ ശേഖരങ്ങൾക്ക് ആകർഷകമായ കാഷ്ബായ്ക്ക് ഓഫറുകൾ പ്രഖ്യാപിച്ചു.
ഉത്സവകാല ഓഫറിനോട് അനുബന്ധിച്ച് പരമാവധി മൂല്യം ലഭ്യമാക്കുന്നതിനായി സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ...










