ഖത്തറില്‍ ഇന്ന് ഒരു മണിക്കൂര്‍ വിളക്കുകള്‍ അണയും…

0
ദോഹ: ഖത്തറില്‍ ഇന്ന് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് എല്ലാ വിളക്കുകളും അണയ്ക്കാന്‍ മുൻസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആഹ്വാനം ചെയ്തു. എര്‍ത്ത് അവര്‍ ഇന്ന് രാത്രി നടത്തും. രാത്രി 8:30 മുതല്‍ 9:30 വരെ...

റമദാന്‍ മാസത്തില്‍ ഇറച്ചിക്ക് വില വര്‍ധിപ്പിക്കുന്ന നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണം…

0
റമദാന്‍ മാസത്തില്‍ ഇറച്ചിക്ക് വില വര്‍ധിപ്പിക്കുന്ന നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇറച്ചിയോടൊപ്പം പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലകളും റമദാനില്‍ അസ്ഥിരമായി തുടരുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ റമദാനുകളില്‍ രാജ്യത്ത് ഇറച്ചി...

കൊ വിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ 20 ശതമാനം...

0
ദോഹ: കൊ വിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ 20 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍ മന്ത്രിസഭ അധികൃതര്‍ അറിയിച്ചു. സാമൂഹിക അകലം ഉൾപടെ കർശന നിയന്ത്രണം ഉണ്ടാവും....

ഖത്തറില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 82 ശതമാനം വര്‍ധനവ്..

0
ഖത്തറില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 82 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കൊ വിഡ് ബാധിച്ച് ഐ.സി.യുവില്‍ പ്രവേഷിപ്പിച്ചവരില്‍ ഭൂരിഭാഗവും 30 മുതല്‍ 40 വരെ പ്രായമുള്ളവരെ യാണ് തീവ്ര...

യു.എ.ഇ ധനകാര്യമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു..

0
ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനകാര്യമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസ്സായിരുന്നു.

ഖത്തറില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു.

0
ഖത്തറില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഖത്തറിലെ ഹമദ് ആശുപത്രിയില്‍ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് റാഫി (43) ആണ് മരിച്ചത്....

കുവൈത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരെ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്…

0
കുവൈത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരെ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലെറ്റസ് ഈറ്റാലിയന്‍ പ്രമോഷന്‍…

0
ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലെറ്റസ് ഈറ്റാലിയന്‍ പ്രമോഷന്‍. വിവിധ ഇറ്റാലിയന്‍ ഉല്‍പ്പന്നങ്ങളുടെ വന്‍നിര അണിനിരത്തിയാണ് പ്രമോഷന്‍. ഇറ്റാലിയന്‍ ഉല്‍പന്നങ്ങളുടെ വലിയ തോതിലുള്ള ഇറക്കുമതിക്കാരനെന്ന നിലയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കഴിഞ്ഞ 16 വര്‍ഷമായി ഇറ്റാലിയന്‍...

ഇന്ന് ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനു സാധ്യത..

0
ഇന്ന് ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുറന്ന സ്ഥലങ്ങളിൽ പൊടിക്കാറ്റിനുള്ള സാധ്യതയെ കുറിച്ചും ക്യുഎംഡി മുന്നറിയിപ്പു നൽകി. അതേ സമയം മിതമായ താപനിലയായിരിക്കും രാജ്യത്തുണ്ടായിരിക്കുക.

ഖത്തര്‍ 2021ന് ഫിഫ കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകാരം നല്‍കി…

0
ഖത്തര്‍ 2021ന് ഫിഫ കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകാരം നല്‍കി. ഫിഫ ലോക കപ്പ് 2022ന്റെ മുന്നോടിയായി അറബ് കപ്പ് ഖത്തര്‍ 2021 ഡിസംബര്‍ ഒന്ന് മുതല്‍ 18 വരെ ദോഹയില്‍ സംഘടിപ്പിക്കുവാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ...