അൽ ഖഫ്ജി സ്ട്രീറ്റിൽ രാവിലെ 6 വരെ എട്ട് മണിക്കൂർ റോഡ് അടച്ചിരിക്കും.

0
അടിസ്ഥാന സൗകര്യ ജോലികൾ പൂർത്തിയാക്കുന്നതിനായി അൽ ഖഫ്ജി സ്ട്രീറ്റിൽ നിന്ന് ദുഹൈൽ സ്ട്രീറ്റിലേക്കുള്ള ഒരു ദിശയിൽ, അൽ ദബാബിയ സ്ട്രീറ്റിൽ താൽക്കാലികമായി റോഡ് അടക്കുന്നതായി പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാൽ പ്രഖ്യാപിച്ചു. 2023 ആഗസ്റ്റ്...

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഇടിയോട് കൂടിയ മഴക്ക് സാധ്യത…

0
ദോഹ, ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഇടിയോട് കൂടിയ മഴക്ക് സാധ്യത. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴയും പൊടിക്കാറ്റും ഉണ്ടായിരുന്നു. അബു സംറ, ശഹാനിയ തുടങ്ങിയ ഏരിയകളിൽ ശക്തമായ പൊടിക്കാറ്റുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യയുടെ ചന്ദ്രയാൻ 3 ന് പിന്നാലെ റഷ്യൻ പേടകവും ചന്ദ്രനിലേക്ക് ചന്ദ്രോപരിതലം തൊടാൻ മത്സരിച്ച്...

0
വർഷത്തിന് ഇടയിലുള്ള റഷ്യയുടെ ചാന്ദ്ര ദൗത്യം ലൂണ 25 ന്റെ വിക്ഷേപണം വിജയകരമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. മോസ്‌കോ സമയം അര്‍ധരാത്രി രണ്ടുമണിയോടെ വോസ്‌റ്റോഷ്‌നി കോസ്‌മോഡ്രോമില്‍ നിന്നാണ് ലൂണ-25 വിക്ഷേപിച്ചത്. അഞ്ച്...

ദോഹ മെട്രോ ഗ്രീൻ ലൈനിൽ ഈ ആഴ്ച ബസുകൾ ഏർപ്പെടുത്തും..

0
ദോഹ മെട്രോ ഗ്രീൻ ലൈനിൽ ഈ ആഴ്ച 2023 ഓഗസ്റ്റ് 11-ന് പകരം ബസുകൾ ഏർപ്പെടുത്തും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതിനാൽ മൂന്ന് റൂട്ടുകളിലൂടെ ഓരോ 10 മിനിറ്റിലും ബസുകൾ സർവീസ് നടത്തും. അൽ ബിദ്ദയിൽ...

വേനവലധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

0
വേനവലധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. എറണാകുളം കപ്പലണ്ടിമുക്ക് സ്വദേശി അഫ്താബ് അബ്ദുൽ ഹാദി (39) ആണ് മരിച്ചത്. ഖത്തർ ഫൗണ്ടേഷൻ ജീവനക്കാരനായിരുന്നു. മൂന്നാഴ്ച മുമ്പ് അവധിക്കായി...

പ്രശസ്ത സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.

0
കൊച്ചി: പ്രശസ്ത സംവിധായകൻ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം. നാളെ രാവിലെ 9 മുതൽ 12 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതു...

വിശ്വസിച്ച് ടിക്കറ്റെടുക്കാൻ പറ്റാത്ത രൂപത്തിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനങ്ങൾ മാറുന്നത് പ്രവാസികൾക്ക് വലിയ...

0
ദോഹ : എയർ ഇന്ത്യാ എക്സ്പ്രസ്സ് വൈകലും യാത്ര മുടങ്ങലും വീണ്ടും ആവർത്തിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.25ന് ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങിയത്. യാത്രക്കാരെ പ്രയാസത്തിലാക്കി. മണിക്കൂറുകളോളം...

“ബൈ നൗ പേ ലേറ്റർ” സർവീസുകൾക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

0
രാജ്യത്തെ സേവന ദാതാക്കൾക്ക് ലൈസൻസ് നൽകാനും നിയന്ത്രിക്കാനും ലക്ഷ്യമിട്ട് ഖത്തർ സെൻട്രൽ ബാങ്ക് “ബൈ നൗ പേ ലേറ്റർ" സർവീസുകൾക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കമ്പനികളും ലൈസൻസിന്...

മെട്രോ ലിങ്ക് ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ പുതിയ റൂട്ടിൽ സർവീസ് ആരംഭിക്കും.

0
ദോഹ: ദോഹ മെട്രോയുടെ മെട്രോ ലിങ്ക് ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ പുതിയ റൂട്ടിൽ സർവീസ് ആരംഭിക്കും. റാസ്ബു ഫോണ്ടാസ് സ്റ്റേഷനിൽ നിന്നുള്ള എം 129 ആയിരിക്കും പുതിയ റൂട്ട്, മദീന, ബർവ...

എക്സ്പോയുടെ വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു.

0
ദോഹ. ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ഖത്തറിൽ നടക്കുന്ന ഹോർട്ടികൾചർ എക്സ്പോയുടെ വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു. വളണ്ടിയർ രജിസ്ട്രേഷൻ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://www.dohaexpo2023.gov.qa/