ഖത്തറിൽ ഞായറാഴ്ച മുതൽ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യത..
ദോഹ: ഖത്തറിൽ ഞായറാഴ്ച മുതൽ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ട്വിറ്റർ ഹാൻഡിൽ അറിയിച്ചു. ചില സന്ദർഭങ്ങളിൽ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്.
ഖത്തറിലേക്ക് ലിറിക്ക ഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു…
ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രഖത്തറിലേക്ക്ലിറിക്കമം ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് അധികൃതർ തടഞ്ഞു. എയർപോർട്ടിലിറങ്ങിയ ട്രാവലറുടെ ബാഗ് കസ്റ്റംസ് ഇൻസ്പെക്ടർ തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത ഗുളികകൾ കണ്ടെത്തിയത്. മൊത്തം 7,000 ലിറിക്ക...
കല്യാണ്‍ ജൂവലേഴ്‌സ് ഭട്ടിൻഡയിൽ പുതിയ ഷോറൂം തുറന്നു..
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് പഞ്ചാബിലെ ഭട്ടിൻഡയിൽ പുതിയ ഷോറൂം തുറന്നു. ഭട്ടിൻഡയിലെ മാൾ റോഡിലുള്ള പുതിയ ഷോറൂം നഗരത്തിലെ കല്യാണ്‍ ബ്രാൻഡിന്‍റെ ആദ്യ ഷോറൂമാണ്. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ...
ഓൺലൈൻ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഡിജിപോൾ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു.
ദോഹ. ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡികളായ ഇന്ത്യൻ കൾചറൽ സെന്റർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബലവന്റ് ഫോറം, ഇന്ത്യൻ സ്പോർട്സ് സെന്റർ എന്നിവയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടു ക്കുന്നതിനുള്ള...
ഖത്തറില്‍ ഇന്നുമുതല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത.
ഫെബ്രുവരി 16 മുതല്‍ ഒരാഴ്ചത്തേക്ക് പൊടിക്കാറ്റിന് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു . ഖത്തര്‍ പുതിയ കാലാവസ്ഥാ വകുപ്പിന്റെ അപ്ഡേറ്റ് അനുസരിച്ച്, രാജ്യത്ത് പുതിയ വടക്കു പടിഞ്ഞാറന്‍ കാറ്റ് അനുഭവപ്പെടുന്നതിനും പൊടി...
ഗതാഗത ലംഘനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഏകീകൃത ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ്...
ദോഹ: ഖത്തറിനും യുണൈറ്റഡ് അറബ് എമിറേറ്റ്സിനും ഇടയിലുള്ള ഗതാഗത ലംഘനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഏകീകൃത ഇലക്ട്രോണിക് സംവിധാനം 2023 ഫെബ്രുവരി 8 ബുധനാഴ്ച മുതൽ നിലവിൽ വന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഏകീകൃത...
ഭൂചലനത്തിനിടെ രക്ഷാ പ്രവർത്തനം നടത്തിയ തങ്ങളുടെ മൂന്ന് രക്ഷാ പ്രവർത്തകർ മരണപ്പെട്ടതായി ഖത്തർ..
ദോഹ: വടക്കൻ സിറിയയിലും തെക്കൻ തുർക്കിയിലും ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിനിടെ രക്ഷാ പ്രവർത്തനം നടത്തിയ തങ്ങളുടെ മൂന്ന് രക്ഷാ പ്രവർത്തകർ മരണപ്പെട്ടതായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു,ആർ,സി, എസ്) അറിയിച്ചു....
ലൂബ്രിക്കേറ്റിംഗ് ഐഡ്രോപ്പ് ഖത്തറിൽ രജിസ്റ്റർ ചെയ്യുകയോ ലൈസൻസ് നൽകുകയോ ചെയ്തിട്ടില്ല..
ദോഹ ഇന്ത്യയിൽ ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന EzriCare Artificial Tears nom ലൂബ്രിക്കേറ്റിംഗ് ഐഡ്രോപ്പ് ഖത്തറിൽ രജിസ്റ്റർ ചെയ്യുകയോ ലൈസൻസ് നൽകുകയോ ചെയ്തിട്ടില്ലെന്നും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടില്ലെന്നും...
ആട്ടിൻമാംസത്തിന്റെ പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും സബ്സിഡി നൽകുന്നതിനുമുള്ള ദേശീയ സംരംഭത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ...
ദോഹ: റമദാനിൽ ആട്ടിൻമാംസത്തിന്റെ പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും സബ്സിഡി നൽകുന്നതിനുമുള്ള ദേശീയ സംരംഭത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ രജിസ്ട്രേഷൻ തിങ്കളാഴ്ച തുടങ്ങുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 16വരെ രജിസ്ട്രേഷൻ നീണ്ടു...
ഖത്തറിൽ ഫെബ്രുവരി മാസത്തിൽ പ്രഖ്യാപിച്ച ഇന്ധനവില…
ദോഹ: ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോൾ പ്രീമിയം ലിറ്ററിന് 2 റിയാൽ ആണ് നിരക്ക്....