ഖത്തറില്‍ തദ്ദേശീയ ഈന്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് ഇന്ന് അവസാനിക്കും..
ദോഹ: ഖത്തറില്‍ തദ്ദേശീയ ഈന്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് ഇന്ന് അവസാനിക്കും. അറുപതോളം പ്രാദേശിക ഫാമുകളും, നിരവധി ദേശീയ കമ്പനികളും പങ്കെടുക്കുന്ന മേളക്കായി മൊത്തം 50 ടണ്‍ ഈന്തപ്പഴമാണ് വിതരണം ചെയ്തിരുന്നത്. ഇതില്‍...
ഖത്തറിലെ അല്‍ ഗുവൈരിയ പാര്‍ക്ക് അടച്ചിടും…
ദോഹ: ഖത്തറിലെ അല്‍ ഗുവൈരിയ പാര്‍ക്ക് അഞ്ചു ദിവസത്തേയ്ക്ക് അടച്ചിട്ടതായി അല്‍ ഖോറും അല്‍ സഖിറ മുനിസിപ്പാലിറ്റിയും അറിയിച്ചു. ഒക്ടോബര്‍ 20 മുതല്‍ അഞ്ച് ദിവസം വരെ പാര്‍ക്ക് അടച്ചിടുന്നതായി മുനിസിപ്പാലിറ്റി ആന്‍ഡ്...
ദീപാവലി പ്രമാണിച്ച് ജോയ്ആലുക്കാസിന്റെ ക്യാഷ് ബാക്ക് ഓഫർ ; 3000 ഖത്തർ റിയാലിന് സ്വർണം വാങ്ങുമ്പോൾ 300...
ദീപാവലി പ്രമാണിച്ച് ജോയ്ആലുക്കാസിൽ പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 20 മുതൽ നവംബർ 6 വരെ 300 ഖത്തർ റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ നേടാം. 3000 റിയാലിന് മുകളിൽ ഡയമണ്ട്,...
വാക്സീൻ സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റ് അപ്‌ഡേറ്റ് ചെയ്തു..
വാക്സീൻ സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റ് അപ്‌ഡേറ്റ് ചെയ്തു. ബൂസ്റ്റർ/മൂന്നാം ഡോസ് വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഖത്തർ ആരോഗ്യ മന്ത്രാലയം. അന്തരാഷ്ട്ര തലത്തിലെ ഏറ്റവും പുതിയ യാത്രാനയങ്ങൾക്ക് കൂടുതൽ അനുയോജ്യമാക്കാനുമാണ് ഫോർമാറ്റിൽ മാറ്റം വരുത്തിയത്. പഴയ...
ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 224 പേര്‍ പിടിയിലായിൽ..
ദോഹ. ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 224 പേര്‍ പിടിയിലായിൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വ്യാപകമായ പരിശോധനകളാണ് നടക്കുന്നത്. മാസ്‌ക് ധരിക്കേണ്ട സ്ഥലങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്താ നാണിത്. മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ്...
ഇന്‍കാസ് ഖത്തര്‍ എറണാകുളം രക്തദാന ക്യാമ്പില്‍ ഇരുനൂറോളം പേര്‍ രക്തം നല്‍കി.
ദോഹ. ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി ഹമദ് ബ്ലഡ് ഡോണര്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ ഇരുനൂറോളം പേര്‍ രക്തം നല്‍കി. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം, ഇന്‍കാസ് എറണാകുളം...
ഖത്തര്‍ ചാരിറ്റി വിശപ്പിനെതിരെ ഒരുമിച്ച് എന്ന ശ്രദ്ധേയ കാമ്പയിനുമായി രംഗത്ത്..
ദോഹ. ലോകത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങ രംഗത്തെ വേറിട്ട പദ്ധതികളിലൂടെ ശ്രദ്ധേയമായ ഖത്തര്‍ ചാരിറ്റി വിശപ്പിനെതിരെ ഒരുമിച്ച് എന്ന ശ്രദ്ധേയ കാമ്പയിനുമായി രംഗത്ത് . ദാരിദ്ര നിര്‍മാര്‍ജന ദിനത്തോടനുബന്ധിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണിയുമായി...
പുതിയ ആഭരണശേഖരമായ “വേധ” യുമായി’ ദീപാവലിക്ക് കല്ല്യാൺ ജൂവലേഴ്സ്..
ദുബായ്: ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ആഘോഷത്തിനായി വേധ എന്ന പേരില്‍ കരവിരുതാല്‍തീര്‍ത്ത പരമ്പരാഗത സ്വര്‍ണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ്സ്റ്റോണുകളുംസെമി പ്രഷ്യസ്സ്റ്റോണുകളുംചേര്‍ത്ത് മനോഹരമാക്കിയ ആഭരണങ്ങളാണിവ. സൂക്ഷ്മതയോടെ നിര്‍മ്മിച്ച സവിശേഷമായ...
ഖത്തറില്‍ വീണ്ടും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.
ദോഹ: ഖത്തറില്‍ വീണ്ടും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. മാംസത്തിന്റെ ഉറവിടവും വിതരണ കമ്പനിയുടെ പേരും കണ്ടെത്താന്‍ മുനിസിപ്പാലിറ്റി ഇന്‍സ്‌പെക്ടര്‍മാരുടെ ഒരു ടീം രൂപീകരിചിട്ടുണ്ട്. വ്യാഴായ്ച വൈകീട്ട് പഴയ വിമാനത്താവള പരിസരത്തെ ഒരു റെസ്റ്റോറന്റില്‍...
ഒക്ടോബർ 18 തിങ്കളാഴ്ച മുതൽ ഖത്തറിൽ ശക്തമായ കാറ്റ്..
ഒക്ടോബർ 18 തിങ്കളാഴ്ച മുതൽ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് പ്രതീക്ഷിക്കുന്നതായും ഇത് താപനില കുറയാൻ കാരണമായയെക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സമുദ്രമേഖലയിൽ ജാഗ്രത പുറപ്പെടുവിച്ച കാലാവസ്ഥാ മന്ത്രാലയം ഈ ദിവസങ്ങളിൽ എല്ലാ...