ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ദര്‍ബ് അല്‍ സായി മൈതാനിയില്‍ ആഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്ന് സംഘാടക സമിതി അധികൃതര്‍ അറിയിച്ചു…
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ദര്‍ബ് അല്‍ സായി മൈതാനിയില്‍ ആഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്ന് സംഘാടക സമിതി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തവണ കൊവിഡ് പശ്ചത്തലത്തില്‍ പരിപാടിയുടെ ഘടനയില്‍ വരുത്തിയ മാറ്റം കാരണമാണ്...
ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 83 പേര്‍ പിടിയിൽ…
ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 83 പേര്‍ പിടിയിൽ. ഒക്ടോബര്‍ 3 മുതല്‍ തിരക്കില്ലാത്ത തുറന്ന പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മോളുകള്‍, ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയ അടഞ്ഞ...
മിഡില്‍ ഈസ്റ്റ് മേഖലയില്‍ 5 ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ തുറമുഖമായി ഖത്തറിലെ ഹമദ് പോര്‍ട്ട്..
ദോഹ: മിഡില്‍ ഈസ്റ്റ് മേഖലയില്‍ 5 ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ തുറമുഖമായി ഖത്തറിലെ ഹമദ് പോര്‍ട്ട്. 571000 ചതുരശ്രമ മീറ്ററിലധികം ഏരിയയില്‍ ഈ സേവനം ലഭ്യമാകും.ഹമദ് തുറമുഖത്തിന്റെ രണ്ടാമത് ടെര്‍മിനലില്‍...
ഇഹ്തിറാസിൽ വാക്സിനേറ്റഡ് സ്റ്റാറ്റസും ഡീറ്റയിൽസും അപ്‌ഡേറ്റ് ചെയ്യാൻ വേണ്ടി ഇനി മെയിൽ അയച്ചാൽ മതി…
ദോഹ: ഖത്തർ അംഗീകരിച്ച വാക്സിനേഷൻ പൂർത്തിയാക്കി ഖത്തറിലെത്തുന്നവർക്ക് ഇഹ്തിറാസിൽ വാക്സിനേറ്റഡ് സ്റ്റാറ്റസും ഡീറ്റയിൽസും അപ്‌ഡേറ്റ് ചെയ്യാൻ eHealthEhteraz എന്ന ഇമെയിൽ വിലാസത്തിലൂടെ സാധിക്കും. ഇതിനായി, eHealthEhteraz@moph.gov.qa എന്ന ഇമെയില്‍ അഡ്രസ്സില്‍ ഐഡി, വിസ,...
ഖത്തറിലേക്ക് സി.സി.ടി.വി. കാമറകള്‍ ഇറക്കുമതി ചെയ്യുവാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം..
ദോഹ. ഖത്തറിലേക്ക് സി.സി.ടി.വി. കാമറകള്‍ ഇറക്കുമതി ചെയ്യുവാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കാപ്റ്റന്‍ ജാസിം സാലഹ് അല്‍ സുലൈത്തി അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...
മികച്ച സംരംഭകനുള്ള ഡോ കലാം സ്മൃതി ഇന്‍റര്‍നാഷണൽ അവാര്‍ഡ് ടി എസ് കല്യാണരാമന്..
തൃശൂര്‍: മികച്ച സംരംഭകനുള്ള ഡോ കലാം സ്മൃതി ഇന്‍റര്‍നാഷണൽ അവാര്‍ഡ് കല്യാണ്‍ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന് ലഭിച്ചു. തൃശൂരിലെ ഒരു കടയില്‍നിന്ന് തുടങ്ങിയ കല്യാണ്‍ജൂവലേഴ്സിനെ ഇന്ന് രാജ്യത്തെമ്പാടും ഗള്‍ഫ്...
ഖത്തറില്‍ ഇന്ന് വൈകിട്ട് ആറുവരെ കടല്‍ത്തീരത്ത് മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..
ദോഹ: ഖത്തറില്‍ ഇന്ന് വൈകിട്ട് ആറുവരെ കടല്‍ത്തീരത്ത് മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയങ്ങളില്‍ പെട്ടെന്നുള്ള ശക്തമായ കാറ്റും പ്രതീക്ഷിക്കപ്പെടുന്നു.
കടലില്‍...
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തകരാർ പരിഹരിച്ചു..
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം പ്രവർത്തന സജ്ജമായി. തകരാർ പരിഹരിച്ചത് ഏഴുമണിക്കൂറിനുശേഷം. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച് ഫെയ്സ്ബുക്ക്. മെസഞ്ചറിനുണ്ടായ തകരാർ പൂർണമായി പരിഹരിക്കാനായില്ലെന്ന് ഫെയ്സ്ബുക്ക്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഖത്തറിലെത്തുന്നതിന് മുൻപായി ഒരു അക്നോളജ്‌മെന്റ് ഫോം ഒപ്പിട്ടു നൽകണം..
ദോഹ: ഒക്ടോബർ 6 മുതൽ പ്രാബല്യത്തിൽ വരുന്ന ഖത്തറിന്റെ പുതിയ ട്രാവൽ നയമനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഖത്തറിലെത്തുന്നതിന് മുൻപായി ഒരു അക്നോളജ്‌മെന്റ് ഫോം ഒപ്പിട്ടു നൽകണം. ഗ്രീൻ ലിസ്റ്റ്...
നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ മഴയും കാറ്റും ഉണ്ടാവും…
ദോഹ: നാളെ മുതൽ ചൊവ്വാഴ്ച വരെ 25 നോട്ട് വരെ വേഗത പ്രാപിക്കാവുന്ന വടക്കുകിഴക്കൻ ദിശയിൽ വീശുന്ന കാറ്റിനൊപ്പം ഇടിയോട് കൂടിയ മഴയുമുണ്ടാകും. വേലിയേറ്റം 7 അടി വരെ ഉയർന്നേക്കും.ഇന്ന് രാവിലെയോടെ ഒമാൻ...