ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 425 പേരെ പിടികൂടി…

0
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 425 പേരെ പിടികൂടി. ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിന് 349 പേരെയും 70 പേര്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിനും 6 പേരെ മൊബൈല്‍ ഫോണില്‍...

ഖത്തറിലെ അമേരിക്കന്‍ എയര്‍ബേസ് ക്യാംപില്‍ തിങ്ങിപ്പർത് അഫ്ഗാനി അഭയാർത്ഥികൾ.

0
കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെ യു.എസ് വിമാനത്തില്‍ കയറി ഖത്തറിലേയ്ക്ക് പലായനം ചെയ്തവർ ഖത്തറിലെ അമേരിക്കന്‍ എയര്‍ബേസ് ക്യാംപില്‍ തിങ്ങിപ്പാര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ അസ്വക പുറത്തുവിട്ട വീഡിയോയിലാണ് ഒരു...

ഖത്തറില്‍ പണിപൂര്‍ത്തിയാക്കി ഏല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട നിര്‍മാണ കമ്പനിയുടെ കരാര്‍ റദ്ദാക്കി.

0
ദോഹ: ഖത്തറില്‍ പണിപൂര്‍ത്തിയാക്കി ഏല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട നിര്‍മാണ കമ്പനിയുടെ കരാര്‍ റദ്ദാക്കി. മൊത്തം 488 ദിവസങ്ങളാണ് കമ്പനി കരാര്‍ നിയമങ്ങള്‍ തെറ്റിച്ച് പണിപൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയത്. ഒരു ഫാക്ടറിയും വെയര്‍ഹൗസും നിര്‍മിക്കാനുള്ള കരാറില്‍...

ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി മരിച്ചു…

0
ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ ജില്ലയില്‍ താമസിക്കുന്ന കല്ലയില്‍ അഷറഫ് (62) ആണ് മരിച്ചത്. ഖത്തറിലെ സൂഖ് അസീരിയില്‍ വ്യാപാരി ആയിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ഫവാസ്, ഫഹദ്,...

സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ട് വരരുതെന്ന് ഇന്ത്യന്‍ എംബസി…

0
ദോഹ : സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ട് വരരുതെന്ന് ഇന്ത്യന്‍ എംബസി . നര്‍ക്കോടിക്‌സിന്റെ അംശമുള്ള പല സൈക്യാട്രിക് മരുന്നുകളും ഖത്തറില്‍ നിരോധിച്ചതാണ്. എന്നാല്‍ ഖത്തറില്‍ നിരോധിക്കാത്ത സ്വന്തം ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍...
Alsaad street qatar local news

ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

0
ദോഹ: ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ജൂനിയര്‍ ഇന്റര്‍പ്രെറ്റര്‍, ലോക്കല്‍ ക്ലര്‍ക്ക് എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. രണ്ട് തസ്തികകളിലായി ഒരോ ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ബിരുദധാരികളായിരി ക്കണം. ഹിന്ദി, ഇംഗ്ലീഷ്,...
Alsaad street qatar local news

അഫ്ഗാനിലെ അധികാര കൈമാറ്റം സമാധനപരമായിരിക്ക ണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി..

0
ദോഹ: അഫ്ഗാനിലെ അധികാര കൈമാറ്റം സമാധനപരമായിരിക്ക ണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. ഇന്ന് രാവിലെ ദോഹയില്‍ മുല്ല അബ്ദുല്‍ ഗനി ബരാദറിന്റെ നേതൃത്വത്തിലുള്ള താലിബാന്‍...

ഇന്ത്യയിൽ രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ നിലവിൽ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാർ…..

0
രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. അധിക വാക്സിൻ എടുക്കാന്‍ അനുമതി തേടി കേരളാ ഹൈക്കോടതിയില്‍ കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ ഗിരികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി...

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യവാര്‍ഷിക ദിനാഘോഷത്തില്‍ ‘ഇന്ത്യ ഉത്സവ്’ ഫെസ്റ്റുമായി ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്.

0
ദോഹ: 75-ാം സ്വാതന്ത്ര്യ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ആരംഭിച്ച ഇന്ത്യ ഉത്സവ് ഇന്ത്യയും ഖത്തറും തമ്മിലെ ദീര്‍ഘനാളത്തെ സൗഹൃദ പങ്കാളിത്തതിന്റെ ആഘോഷമായി അടയാളപ്പെടുത്തുമെന്ന് ഉദ്ഘാടനവേളയില്‍ അംബാസഡര്‍ പറഞ്ഞു. ഇന്ത്യ-ഖത്തര്‍ സൗഹൃദത്തിലെ പതാകവാഹകരാണ് ലുലു ഗ്രൂപ്...

ഓണാഘോഷത്തിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെ കീഴില്‍ ലോകത്തിലെ ഏറ്റവും വലിയ പൂക്കള മത്സരം നടത്തുന്നു.

0
ദോഹ : ഓണാഘോഷത്തിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെ കീഴില്‍ ലോകത്തിലെ ഏറ്റവും വലിയ പൂക്കള മത്സരം നടത്തുന്നു. ‘വിശ്വ സാഹോദര്യത്തിന്റെ ഓണപ്പൂക്കളം’ എന്ന പേരില്‍ വിര്‍ച്ച്വല്‍ മല്‍സരമാണ് നടത്തുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള...