ജോലി സമയം ക്രമീകരിച്ചത് ലംഘിച്ച 106 കമ്പനി സൈറ്റുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുത്തു..
ദോഹ : ജൂലൈ 1 മുതല്‍ 31 വരെയുള്ള കാലയളവിൽ വേനല്‍ സമയത്ത് തുറസ്സായി സ്ഥലങ്ങളിലെ ജോലി സമയം ക്രമീകരിച്ചത് ലംഘിച്ച 106 കമ്പനി സൈറ്റുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുത്തു. തുറസായ സ്ഥലങ്ങളില്‍ ജൂണ്‍...
വിമാനത്തിൻറെ വിൻഡോയിൽ കാണപ്പെട്ട തകരാറിനെ തുടർന്ന് ഖത്തര്‍ എയര്‍വെയ്സ് അടിയന്തരമായി തിരിച്ച് ഇറക്കി..
ദോഹ: വിമാനത്തിലെ വിന്‍ഡോയില്‍ കാണപ്പെട്ട തകരാറിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്സ് വിമാനം മാലിദ്വീപിലെ വേലെന രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. പ്രതിവാരം നാല് സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്സ്...
ഖത്തറില്‍ ബീച്ചില്‍ കുളിക്കാന്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു..
ദോഹ: ഖത്തറില്‍ ബീച്ചില്‍ കുളിക്കാന്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് വാണിമേല്‍ സ്വദേശിയായ മയങ്ങിയില്‍ അബുവിന്റെ മകന്‍ ജംഷിദ് (35) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ദോഹയില്‍ നിന്നും...
ഒന്നാം സ്ഥാനം കൊണ്ടല്ലാതെ മറ്റൊന്ന് കൊണ്ടും ഖത്തര്‍ എയര്‍വെയ്സ് തൃപ്തിപ്പെടില്ല..
ദോഹ: ഒന്നാം സ്ഥാനം കൊണ്ടല്ലാതെ മറ്റൊന്ന് കൊണ്ടും ഖത്തര്‍ എയര്‍വെയ്സ് തൃപ്തിപ്പെടില്ല എന്നും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ എയര്‍ബസില്‍ നിന്നോ ബോയിംഗില്‍ നിന്നോ പുതിയ മോഡലുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ ഖത്തര്‍ എയര്‍വെയ്സ് തയ്യാറെടുക്കുകയാണ്....
കോർണിഷ് സ്ട്രീറ്റിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ സ്ട്രീറ്റിലെ രണ്ട് ദിശകളിലേക്കുമുള്ള റോഡുകൾ അടച്ചിടും….
കോർണിഷ് സ്ട്രീറ്റിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ സ്ട്രീറ്റിലെ രണ്ട് ദിശകളിലേക്കുമുള്ള റോഡുകൾ അടച്ചിടാനുള്ള പ്രവർത്തനങ്ങൾ പബ്ലിക് വർക്ക്‌സ് അതോറിറ്റി (അഷ്‌ഖൽ). ഓഗസ്റ്റ് 10 ചൊവ്വാഴ്ച്ച പുലർച്ചെ 5 വരെയാണ് അടച്ചിടൽ...
കോവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാലിന്റെ പിഴയോ…
ദോഹ : കോവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാലിന്റെ പിഴയോ ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റം. രാജ്യത്ത് മഹാമാരിയെ പ്രതിരോധിക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. 1990ലെ...
കൊവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വെച്ച് മരണമടഞ്ഞ പ്രവാസിയുടെ പെൺമക്കൾക്ക് ധനസഹായം നല്‍കുന്നു..
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വെച്ച് മരണമടഞ്ഞ പ്രവാസിയുടെ പെണ്‍മക്കള്‍ക്കും കൊവിഡ് ബാധിച്ചു മരണമടഞ്ഞ മുന്‍പ്രവാസിയുടെ പെണ്‍മക്കള്‍ക്കും ധനസഹായം നല്‍കുന്നു.
(അപേക്ഷ നല്‍കാന്‍ www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തരം...
ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിബന്ധനകള്‍ ഇന്ന്...
ദോഹ: ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിബന്ധനകള്‍ ഇന്ന് ഉച്ച മുതല്‍ പ്രാബല്യത്തല്‍ വരും.
ഉച്ചക്ക് 12ന് ശേഷം ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍...
ഖത്തറില്‍ നിന്ന് നിന്ന് മൂന്നു ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഗോ ഫസ്റ്റ്…
ഖത്തറില്‍ നിന്ന് നിന്ന് മൂന്നു ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഗോ ഫസ്റ്റ്. ഇന്ത്യയില്‍ കുറഞ്ഞ ടിക്കറ്റ് ചെലവുള്ള എയര്‍ലൈന്‍ കമ്പനിയാണ് ഗോ ഫസ്റ്റ്.ആഗസ്റ്റ് അഞ്ചു മുതല്‍ കണ്ണൂര്‍, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്കും...
2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) പ്രഖ്യാപിച്ചു
2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന് ജൂലൈ മാസത്തെ വിലയേക്കാൾ 10 ദിർഹം വർധിച്ച് ലിറ്ററിന് 2.05 റിയാൽ ആയി.സൂപ്പർ...