ഖത്തറില്‍ ചികിത്സയില്‍കഴിയുന്ന കൊ വിഡ് രോഗികളുടെഎണ്ണം പതിനായിരം കടന്നു. ഒരാള്‍ കൂടി മരിച്ചു.
ത്തറില്‍ നിലവിൽ ചികിത്സയില്‍ ഉള്ള കൊ വിഡ് രോഗികളുടെ ആകെ എണ്ണം പതിനായിരം കടന്നതായി റിപ്പോര്‍ട്ട്. പൊതു ജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഇന്നത്തെ പ്രതിദിന കൊവിഡ് കണക്കുകളിലാണ് ഇക്കാര്യം റിപ്പോർട് ചെയ്തിട്ടുള്ളത്. ഇന്ന്...
ഖത്തറില്‍ വെള്ളായാഴ്ച വൈകിട്ട് ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്…
ഖത്തറില്‍ വെള്ളായാഴ്ച വൈകിട്ട് ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പിന്റെ (ക്യു.എം.ഡി) അറിയിപ്പ്. വെള്ളിയാഴ്ച രാത്രി മുതല്‍, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുറഞ്ഞത് 10-18 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയും കുറയും. പരമാവധി...
ഇനി ഖത്തറിലെ തൊഴിൽ നിയമങ്ങളും പരാതികളും വാട്സാപ്പിലൂടെയും…
തൊഴില്‍ നിയമത്തെക്കുറിച്ചും നിയമത്തില്‍ വന്ന ഭേദഗതികളെക്കുറിച്ചും അറിയാന്‍ ഖത്തർ ഓട്ടോമേറ്റഡ് വാട്ട്‌സാപ്പ് സേവനം ആരംഭിച്ചു. ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് ഖത്തര്‍ തൊഴില്‍ മന്ത്രാല യവുമായി സഹകരിച്ചാണ് സേവനം ഈ ഒരുക്കിയിരിക്കുന്നത്. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും...
ഖത്തറില്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ്.
കമ്പ്യൂട്ടര്‍ കാര്‍ഡ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള ഖത്തറിലെ എല്ലാ സേവനങ്ങളും ഇനിമുതൽ ഓണ്‍ലൈന്‍ സേവനങ്ങളാക്കി മാറ്റുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. മെട്രാഷ് 2 എന്ന...
ഖത്തര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഓവര്‍ടൈം… പുതിയ ജോലി സമയത്തെ ചൊല്ലി ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം പടരുന്നു.
ഖത്തര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഓവര്‍ടൈം പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ജോലി സമയ ക്രമങ്ങള്‍ അവതരിപ്പിച്ചത്. പക്ഷെ പുതിയ ജോലി സമയത്തെ ചൊല്ലി ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം പടരുന്നു. പുതിയ സമയക്രമത്തിന്റെ അപാകതയെ കുറിച്ച്...
ഖത്തറില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവവരുടെ അറുപത് ശതമാനം വാക്‌സിനേഷന്‍ നടപടികളും പൂര്‍ ത്തിയായി…
ഖത്തറില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവവരുടെ അറുപത് ശതമാനം വാക്‌സിനേഷന്‍ നടപടികളും പൂര്‍ ത്തിയായി എന്ന് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി. ജനങ്ങളുടെ സഹകരണമാണ് ഖത്തറില്‍ വാക്‌സിനേഷന്‍ പ്രോഗ്രാം വലിയ...