എയർകണ്ടീഷണറിനുള്ളിൽ മയ ക്കുമരുന്ന് കടത്താനുള്ള ശ്രമം…
ദോഹ: എയർകണ്ടീഷണറിനുള്ളിൽ മയ ക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തകർത്തു. എയർകണ്ടീഷണറിനുള്ളിൽ നിറച്ച നിലയിൽ ലിറി ക്ക ഗുളികകൾ കണ്ടെത്തിയതായി കസ്റ്റംസ് വകുപ്പ്. 1200 ലിറി ക്ക ഗുളികകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
ഹൃദയാഘാതം മൂലം ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി.
ദോഹ, ഹൃദയാഘാതം മൂലം ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണാടിപ്പറമ്പ് കയ്യങ്കോട് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി സഅദി മാണിയൂർ ആണ് ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരിച്ചത്. ഖത്തറിൽ മൻദുബ് ആയി ജോലി...
കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ജമ്മുവിലെ ആദ്യ ഷോറൂമാണിത്.
കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ്...
ഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടാൻ സാധ്യത.
ദോഹ: ഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടാൻ സാധ്യത. ചൊവ്വാഴ്ച മുതൽ വാരാന്ത്യം വരെ രാജ്യത്ത് താപ നിലയിൽ പ്രകടമായ വർധനവ് അനുഭവപ്പെടുമെന്ന് ഇന്നലെ കാലാവസ്ഥാ വകുപ്പ്. രാജ്യത്തുടനീളം പരമാവധി താപനില 42-48...
നിയമലംഘനങ്ങൾ റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഓട്ടോമേറ്റഡ് മോണിറ്ററിംഗ് 2023 സെപ്റ്റംബർ 3 മുതൽ ആരംഭിക്കും..
റോഡ് സുരക്ഷയുടെ ഭാഗമായി, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഓട്ടോമേറ്റഡ് മോണിറ്ററിംഗ് 2023 സെപ്റ്റംബർ 3 മുതൽ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ...
വയറ്റിനുള്ളിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ.
ദോഹ: വയറ്റിനുള്ളിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് നിരോധിത മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം തകർത്തത്. കസ്റ്റംസ് ഇൻസ്പെക്ടറുടെ സംശയത്തെ തുടർന്ന് വിശദമായ പരിശോധനക്ക്...
ദോഹ- തിരുവനന്തപുരം റൂട്ടിൽ നോൺ സ്റ്റോപ്പ് ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്.
ദോഹ- തിരുവനന്തപുരം റൂട്ടിൽ ആഴ്ചയിൽ നാല് നോൺ- സ്റ്റോപ്പ് ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. എയർ ഇന്ത്യ എക്സ്പ്രസ് ഒക്ടോബർ 29 മുതൽ ദോഹയ്ക്കും തിരുവനന്തപുരത്തിനും ഇടയിൽ ആഴ്ചയിൽ നാല് നോൺസ്റ്റോപ്പ് ഫ്ലൈറ്റുകൾ...
സർക്കാർ സ്കൂളുകളിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷനും എല്ലാ നാഷണാലിറ്റിയിലും പെട്ട വിദ്യാർത്ഥികൾക്ക് സർക്കാർ സ്കൂളുകളിലേക്ക് മാറാനുള്ള അപേക്ഷകളും പ്രഖ്യാപിച്ചു..
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സർക്കാർ സ്കൂളുകളിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷനും എല്ലാ നാഷണാലിറ്റിയിലും പെട്ട വിദ്യാർത്ഥികൾക്ക് സർക്കാർ സ്കൂളുകളിലേക്ക് മാറാനുള്ള അപേക്ഷകളും പ്രഖ്യാപിച്ചു. മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ആവശ്യമായ നിബന്ധനകൾ ഉള്ളവരായിരിക്കണം.
ഇലക്ട്രോണിക് രജിസ്ട്രേഷനും...
“ഹയ്യ കാർഡ് ആക്ടിവേറ്റ് ചെയ്തതായി എക്സ്പോ 2023 ദോഹ നാഷണൽ കമ്മിറ്റി സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ...
എക്സ്പോ 2023 ദോഹയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന സന്ദർശകർക്കായി "ഹയ്യ കാർഡ് ആക്ടിവേറ്റ് ചെയ്തതായി എക്സ്പോ 2023 ദോഹ നാഷണൽ കമ്മിറ്റി സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൂരി വെളിപ്പെടുത്തി.
ഹയ്യ കാർഡ് ആക്ടിവേറ്റ്...
അൽ ഖഫ്ജി സ്ട്രീറ്റിൽ രാവിലെ 6 വരെ എട്ട് മണിക്കൂർ റോഡ് അടച്ചിരിക്കും.
അടിസ്ഥാന സൗകര്യ ജോലികൾ പൂർത്തിയാക്കുന്നതിനായി അൽ ഖഫ്ജി സ്ട്രീറ്റിൽ നിന്ന് ദുഹൈൽ സ്ട്രീറ്റിലേക്കുള്ള ഒരു ദിശയിൽ, അൽ ദബാബിയ സ്ട്രീറ്റിൽ താൽക്കാലികമായി റോഡ് അടക്കുന്നതായി പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാൽ പ്രഖ്യാപിച്ചു. 2023 ആഗസ്റ്റ്...