പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി.
പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ മറ്റന്നാള്‍ ആണെന്നു തീരുമാനം...
ഖത്തറിൽ ഈദ് അൽ അദ്ഹ പ്രാർത്ഥന കേന്ദ്രങ്ങളുടെ ലിസ്റ്റും സമയവും പ്രസിദ്ധീകരിച്ച് മന്ത്രാലയം..
ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഈദ് അൽ അദ്ഹ നമസ്‌കാരത്തിനായുള്ള 610 ഓളം പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും ഒരു ലിസ്റ്റ് പുറത്തിറക്കി. രാവിലെ 5.01ന് പെരുന്നാൾ നമസ്‌കാരം നടക്കും.
ഈദ് അൽ അദ്ഹ പ്രാർത്ഥന...
മാസ്കുകൾ ഉൾപ്പെടെയുള്ള എല്ലാ കോവിഡ് -19 മുൻകരുതൽ നിയന്ത്രണങ്ങളും നീക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു..
മാസ്കുകൾ ഉൾപ്പെടെയുള്ള എല്ലാ കോവിഡ് -19 മുൻകരുതൽ നിയന്ത്രണങ്ങളും നീക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഈ പശ്ചാത്തലത്തിൽ, ഇനി പറയുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് മന്ത്രാലയം അറിയിച്ചു.
ഉപഭോക്തൃ...
ഈദിയ എടിഎം സേവനം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു..
വരാനിരിക്കുന്ന ബക്രീദ് ആഘോഷനാളുകളുടെ പശ്ചാത്തലത്തിൽ, ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) 'ഈദിയ എടിഎം സേവനം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. ജൂൺ 22 മുതൽ ഈ സേവനം ലഭ്യമാകും. QR5, QR10, QR50-100 മൂല്യങ്ങളിൽ ഖത്തർ...
ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം നേരത്തെ നൽകണമെന്ന് സർക്കാരിന്റെ നിർദ്ദേശം.
ബലി പെരുന്നാളിനോട് അനുബന്ധിച്ചു രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം നേരത്തെ നൽകണമെന്ന് ഒമാൻ സർക്കാരിന്റെ നിർദ്ദേശം. ജൂൺ 25നോ അല്ലെങ്കിൽ അതിന് മുമ്പോ ശമ്പളം നൽകാനാണ്...
ഖത്തറിൽ ഹൃദയഘാതം മൂലം തൃശ്ശൂർ സ്വദേശി മ രിച്ചു.
വെങ്കിടങ്ങ്: കണ്ണോത്ത് കറുപ്പംവീട്ടിൽ ഹംസ മകൻ അബ്ദുൽ കരീം (55) ഹൃദയഘാതം മൂലം മരി കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം ഖത്തറിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച്ച...
ഖത്തറില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയ 22 ഗാര്‍ഹിക തൊഴിലാളികളെ അറസ്റ്റ് ചെയ്തു…
ദോഹ: ഖത്തറില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയ 22 ഗാര്‍ഹിക തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. എല്ലാവരും ഏഷ്യന്‍ വംശജരാണ്. ഒളിച്ചോടിയ തൊഴിലാളികളെ ജോലിക്കെടുക്കുന്നത് ഖത്തറില്‍ നിയമവിരുദ്ധമാണ്.
വീട്ടുജോലിക്കാര്‍...
ദുൽഹിജ്ജ് 1 നാളെ.. ബലി പെരുന്നാൾ ജൂൺ 28 നെന്ന് സൗദി അറേബ്യ..
ദോഹ: 2023 ജൂൺ 19 ന് ഹിജ്റ മാസമായ ദുൽ ഹിജ്ജയുടെ ആദ്യ ദിവസമാണ് എന്നും 2023 ജൂൺ 28 ബുധനാഴ്ച ഈദ് അൽ അദ്ഹ ആരംഭിക്കുമെന്നും സൗദി അറേബ്യ അറിയിച്ചു. ജൂൺ...
നിരോധിത ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം…
ദോഹ: നിരോധിത ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം. 3,500 നിരോധിത പെർഗബാലിന ഗുളികകളാണ് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പിടിച്ചെടുത്തത്.
സംശയത്തെ തുടർന്ന് ഉദ്യോഗസ്ഥർ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ ബാഗിനടിയിൽ രഹസ്യമായി...
ഹയ്യ കാർഡിൽ കൂടുതൽ ഫാമിലികൾ എത്തിതുടങ്ങിയതോടെ ഖത്തറിൽ നിന്നും നാട്ടിലേക്ക് പണമയക്കുന്നതിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്.
ദോഹ : ഹയ്യ കാർഡിൽ കൂടുതൽ ഫാമിലികൾ എത്തിതുടങ്ങിയതോടെ ഖത്തറിൽ നിന്നും നാട്ടിലേക്ക് പണമയക്കുന്നതിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. 2023 ആദ്യ പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നു മാസം നാട്ടിലേക്ക് അയക്കുന്ന പണത്തിൽ...