ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഇന്ദിരാഗാന്ധി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു…
ദോഹ : ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഇന്ദിരാഗാന്ധി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 5 വെള്ളി ഉച്ചക്ക് 1 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ്.
രക്തം ദാനം...
കുട്ടികൾക്ക് സൗജന്യ മരുന്നുകളും, ഹെൽത്ത് ചെക്കപ്പും….
ദോഹ. കുട്ടികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തികൊണ്ട് അൽ റയ്യാനിലെ നസീം മെഡിക്കൽ സെന്ററിൽ നവംബർ 5 ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പത്തോളം സേവനങ്ങൾ ഉൾപ്പെടുന്ന വിപുലമായ...
ഖത്തറിൽ ഇന്ന് 134 പേര്‍ക്കാണ് ഇന്ന് കോവിഡ്..
ദോഹ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 23281 പരിശോധനകളില്‍ 30 യാത്രക്കാര്‍ക്കടക്കം 134 പേര്‍ക്കാണ് ഇന്ന് കോവിഡ്. ഇതില്‍ 104 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 116 പേര്‍ക്കാണ് ഇന്ന് രോഗമുക്തി....
ഖത്തർ സംസ്കൃതി-സി.വി ശ്രീരാമൻ സാഹിത്യപുരസ്കാരം സാദിഖ് കാവിലിന്…
ദോഹ : അന്തരിച്ച സാഹിത്യകാരൻ സി. വി. ശ്രീരാമന്റെ സ്മരണാർത്ഥം ഖത്തർ സംസ്കൃതി ഏർപ്പെടുത്തിയ സംസ്കൃതി - സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരത്തിന് കാസർകോഡ് സ്വദേശിയായ സാദിഖ് കാവിൽൻ്റെ ‘കല്ലുമ്മക്കായ’...
ഡ്രൈവർ ആവശ്യമില്ലാത്ത ‘ലെവൽ 4’ ഫുള്ളി ഓട്ടണോമസ് മിനിബസ്സിന്റെ ടെസ്റ്റ് ഓപ്പറേഷൻ ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്മദ്...
ഡ്രൈവർ ആവശ്യമില്ലാത്ത ‘ലെവൽ 4’ ഫുള്ളി ഓട്ടണോമസ് മിനിബസ്സിന്റെ ടെസ്റ്റ് ഓപ്പറേഷൻ ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്മദ് അൽ സുലൈത്തി ഞായറാഴ്ച കണ്ടു വിലയിരുത്തി. മോവസലാത്തും ചൈനീസ് ഇ ബസ് നിർമാതാക്കളായ...
ഖത്തറില്‍ നവംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍ എനര്‍ജി.
ദോഹ: ഖത്തറില്‍ നവംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍ എനര്‍ജി. സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും വില വര്‍ധിച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന് കഴിഞ്ഞ മാസത്തെ അതേ...
ഖത്തര്‍ ജനസംഖ്യയില്‍ വന്‍ കുറവ് റിപ്പോര്‍ട്ട്…
ദോഹ : കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും യാത്രാനടപടികള്‍ ലളിതമാകുകയും ചെയ്‌തെങ്കിലും സെപ്തംബര്‍ മാസത്തെ കണക്കിനും ഖത്തര്‍ ജനസംഖ്യയില്‍ വന്‍ കുറവ് റിപ്പോര്‍ട്ട്.
പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. സെപ്തംബര്‍...
കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം വക്കം ഷക്കീറിന്..
കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം പ്രമുഖ നാടക നടനും സംവിധായകനുമായ വക്കം ഷക്കീറിന്. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അര നൂറ്റാണ്ട് കാലമായി പ്രൊഫഷണൽ നാടക...
ഖത്തറില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള കൂടുതല്‍ നടപടികള്‍ …
ദോഹ: ഖത്തറില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. റോഡരികുകളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്‌നലുകളില്‍ സി.സി.ടി.വി ക്യാമറകളിലൂടെ നിയമലംഘകരെ പിടിക്കുന്ന സംവിധാനമാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...
ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരണപ്പെട്ടു…
ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരണപ്പെട്ടു. അല്‍കോറിലാണ് വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി സുലൈമാന്‍ ഇബ്റാഹീം (67) ആണ് മരണപ്പട്ടത്. ഉംസലാല്‍ അലിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.