കേരള ടൂറിസം മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറിൽ.. 

0
കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ആകര്‍ഷകമായ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താനും സന്ദര്‍ശനാനുഭവങ്ങള്‍ രേഖപ്പെടുത്താനും അവസരം നല്‍കുന്ന കേരള ടൂറിസം മൊബൈല്‍ ആപ്പ് ഗൂഗിൽ പ്ലേ സ്റ്റോറിൽ ലഭ്യമാകും. വിനോദസഞ്ചാരികള്‍ക്ക് എല്ലാ...

കുളത്തില്‍ കളിക്കുകയായിരുന്ന അഞ്ചുവയസുകാരന്‍ മുങ്ങിമരിച്ചു

0
ഖത്തറില്‍ വീടിന് അടുത്ത നീന്തല്‍ കുളത്തില്‍ കളിക്കുകയായിരുന്ന അഞ്ചുവയസുകാരന്‍ മുങ്ങിമരിച്ചു. തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ ശ്രീധര്‍ ഗണേശന്റെയും സിദ്ര മെഡിക്കല്‍ കോളജില്‍ ജീവനക്കാരിയായ ഗീതാഞ്ജലിയുടെയും മകൻ അദിവ് ശ്രീധര്‍ ആണ് ഗറാഫയിലെ യെസ്ദാന്‍...

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഖത്തര്‍ എയര്‍വെയ്സ്…

0
ദോഹ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഖത്തര്‍ എയര്‍വെയ്സ്. യാത്രക്കാര്‍ സുരക്ഷിതമായ രീതിയില്‍ യാത്രാവേളയില്‍ ഫേസ് ഷീല്‍ഡ് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്നും എന്നാല്‍ മാസ്‌ക് നിര്‍ബന്ധമാണെന്നും ഖത്തര്‍ എയര്‍വെയ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ...
kerala-airport-rtpcr

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 147 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

0
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20646 പരിശോധനകളില്‍ 35 യാത്രക്കാരും 112 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 147 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 197 പേര് ചികിത്സയിലുള്ളത്. രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം...

ഖത്തറിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് ഉണ്ടായ അപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ ഇന്‍ഷുറന്‍സ് തുക ഇടനിലക്കാരന്‍ തട്ടിയെടുത്തതായി പരാതി..

0
ദോഹ: ഖത്തറിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് ഉണ്ടായ അപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ ഇന്‍ഷുറന്‍സ് തുക ഇടനിലക്കാരന്‍ തട്ടിയെടുത്തതായി പരാതി. 2014-ല്‍ ഖത്തറിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ കോഴിക്കോട്...

മെഡിക്കല്‍ മാസ്‌കുകള്‍ക്കിടയില്‍ നിരോധിത പുകയില കടത്താൻ ശ്രമം..

0
ദോഹ : മെഡിക്കല്‍ മാസ്‌കുകള്‍ക്കിടയില്‍ നിരോധിത പുകയില കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് തകര്‍ത്തു. 2400 കിലോഗ്രാം ഭാരമുള്ള പുകയിലയാണ് പിടികൂടിയത്.

മാൾ ഓഫ് ഖത്തറിൽ പുക ഉയരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മാളിലെ ജനങ്ങളെയും കച്ചവടക്കാരെയും ഒഴിപ്പിച്ചു…

0
മാൾ ഓഫ് ഖത്തറിലെ ഒരു റെസ്റ്റോറന്റിലെ അടുക്കളയ്ക്കുള്ളിൽ പുക ഉയരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മാളിലെ ജനങ്ങളെയും കച്ചവടക്കാരെയും ഒഴിപ്പിച്ചു. പുക ഉയരാനിടയായ കാരണമെന്താണെന്ന് വ്യക്തമല്ല. മുൻകരുതൽ എന്ന നിലയിലാണ് ഒഴിപ്പിക്കൽ നടപടി. സംഭവത്തിൽ...

ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ലംഘിച്ച 200 പേരെ ഇന്നലെ പിടികൂടി..

0
ദോഹ. ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ലംഘിച്ച 200 പേരെ ഇന്നലെ പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 186 പേരാണ് പിടിയിലായത്. കോവിഡ് സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 8 പേരെയും, ക്വാറന്ററൈന്‍...
covid_vaccine_qatar_age_limit

ഖത്തറില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം.

0
ദോഹ: ഖത്തറില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലുള്ള കൊവിഡ് സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ഇതേ തുടര്‍ന്നാണ് നിലവിലെ മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി...

ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെ..

0
ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെയാണ് നടക്കുക. ഷോപ്പിംഗും വിനോദവും ഒരുപോലെ സമ്മേളിക്കുന്ന ഷോപ്പ് ഖത്തർ ആഘോഷം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുക....