ഖത്തറിൽ മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു.
ഖത്തറിൽ മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഇന്ധനവിളകളിൽ മാറ്റമില്ല. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 QR, സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് QR2.10, ഡീസൽ ലിറ്ററിന് 2.05 റിയാൽ എന്നിങ്ങനെ കഴിഞ്ഞ മാസത്തെ...
ഖത്തറിൽ ഇലക്ട്രിക് സ്‌കൂൾ ബസുകൾ പുറത്തിറക്കി.
ദോഹ. ഖത്തറിൽ ഇലക്ട്രിക് സ്‌കൂൾ ബസുകൾ പുറത്തിറക്കി. ഖത്തറിൽ നടന്നു വരുന്ന ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി ഗതാഗത മന്ത്രി ജാസിം ബിൻ സെയ്‌ഫ് അൽ സുലൈത്തിയും വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി...
ഖത്തറിൽ എട്ട് മാസം പ്രായമായ മലയാളി കുഞ്ഞ് മ രിച്ചു.
ദോഹ : ഖത്തറിൽ എട്ട് മാസം പ്രായമായ മലയാളി കുഞ്ഞ് മ രിച്ചു. അൽ സുൽത്താൻ മെഡിക്കൽ സെൻ്ററിൽ അക്കൗണ്ടന്റായ പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശിയായ ഒറ്റയിൽ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ...
അൽ വക്ര മെട്രോ സ്റ്റേഷനിൽ ആഭ്യന്തര മന്ത്രാലയം മോക്ക് ട്രെയിൻ കൂട്ടിയിടി ഡ്രിൽ പരീക്ഷിച്ചു..
ദോഹ അൽ വക്ര മെട്രോ സ്റ്റേഷനിൽ ആഭ്യന്തര മന്ത്രാലയം മോക്ക് ട്രെയിൻ കൂട്ടിയിടി ഡ്രിൽ പരീക്ഷിച്ചു. ട്രെയിൻ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടത്തെ അനുകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് ട്രാൻസ്പോർട്ട് സെക്യൂരിറ്റി മാനേജ്മെന്റ് ആണ് ഡ്രിൽ...
ഇന്ത്യൻ എംബസ്സിയുടെ കോൺസുലാർ സേവനങ്ങൾ കാര്യക്ഷമമാക്കാനായി പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.
ഇന്ത്യൻ എംബസ്സിയുടെ കോൺസുലാർ സേവനങ്ങൾ കാര്യക്ഷമമാക്കാനായി പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. അറ്റസ്റ്റേഷൻ, POA, NRI, NOC തുടങ്ങിയ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കലും വിതരണവും ഉച്ചയ്ക്ക് 1...
ലോക പുസ്തക ദിനത്തിൽ മൊബൈൽ ലൈബ്രറിയുമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം.
സ്കൂൾ വിദ്യാർത്ഥികൾക്ക് വായന പ്രോത്സാഹിപ്പിക്കണം എന്ന ലക്ഷ്യത്തോടെ മുവാസാലത്തുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. ഒരു ബസ് നിറയെ പുസ്തകങ്ങൾ നിറച്ചാണ് ലൈബ്രറി ഓടി തുടങ്ങുന്നത്
ക്ലാസ്സ് റൂമിന് പുറത്ത് വേറിട്ട വായനാനുഭവം ഇത് സമ്മാനിക്കും.
രണ്ട് നിലകളായി...
ഖത്തറിൽ രോഗിക്ക് ആദ്യമായി റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ഹമദ് മെഡിക്കൽ കോർപ്പറേഷൻ..
ദോഹ: ഖത്തറിൽ രോഗിക്ക് ആദ്യമായി റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ഹമദ് മെഡിക്കൽ കോർപ്പറേഷൻ. എഴുപതിന് മേൽ പ്രായമുളള രോഗിക്കാണ് ആദ്യമായി റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
ഉയർന്ന രക്തസമ്മർദ്ദം...
ധാക്കയിലെ ഒരു റോഡിനും പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകി ബംഗ്ലാദേശ്.
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ബംഗ്ലാദേശ് സന്ദർശനത്തോടുള്ള ആദര സൂചകമായി ധാക്കയിലെ ഒരു റോഡിനും പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകി ബംഗ്ലാദേശ്.
തലസ്ഥാനമായ ധാക്കയിലെ മിർപൂർ സ്ക്വയറിനെയും...
ഖത്തറിൽ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ ചലനത്തിലും വൻ വർദ്ധനവ്..
ദോഹ. ഖത്തറിൽ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ ചലനത്തിലും വൻ വർദ്ധനയെന്ന് റിപ്പോർട്ട്. സിവിൽ ഏവിയേഷൻ അതോരിറ്റി പുറത്തു വിട്ട കണക്കുകൾ പ്രകാരം 2023 മാർച്ചിനെ അപേക്ഷിച്ച് 21.4 ശതമാനം യാത്രക്കാരാണ് ഈ വർഷം...
ജീവിത ശൈലി രോഗങ്ങൾ ഖത്തറിൽ കുറഞ്ഞു വരുന്നതായി പഠനം.
ഖത്തർ ബയോ ബാങ്ക് നടത്തിയ പഠനത്തിലാണ് പൗരന്മാർക്കും ദീർഘകാല താമസക്കാർക്കും ജീവിത ശൈലി രോഗങ്ങൾ കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുള്ളത്.
പതിനായിരം ആളുകളിൽ നടത്തിയപരിശോധനയിൽ 30 ശതമാനം ആളുകൾക്ക് കൊളസ്ട്രോളും 17.4 ശതമാനം ആളുകൾക്ക് ഷുഗറും...