ഹൃദയാഘാതം മൂലം ഖത്തറിൽ മരണപ്പെട്ടു.

0
ദോഹ: ബനു ഹാജിർ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലം ഉണ്ണിക്കുളം പഞ്ചായത്ത് കരിയാത്തൻ കാവ് സ്വദേശി ചീപ്പാറ അബ്ദുൽ മജീദ് (62) താമസ സ്ഥലത്തു വെച്ച് ഹൃദയാഘാതം...

ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഞായറാഴ്ച ബാങ്ക് അവധി..

0
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) മാർച്ച് 3 ഞായറാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഈ ദിവസം അടച്ചിടും. മാർച്ച് 4 തിങ്കളാഴ്ചയാണ് അടുത്ത പ്രവൃത്തി ദിവസം.

നോർക്ക പ്രവാസി ക്ഷേമ നിധി ഹെൽപ് ഡെസ്ക്കുമായി ഖത്തർ സംസ്‌കൃതി.

0
ദോഹ. പ്രവാസി ക്ഷേമനിധി യെക്കുറിച്ചറിയാനും അംഗങ്ങളാകാനും സൗകര്യമൊരുക്കി സംസ്കൃതി. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകുന്നേരം 6 മുതൽ 8 വരേയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 5 മുതൽ 9 വരേയുമാണ്...
ഈത്തപ്പഴ മേള

സുഖ് വാഖിഫ് അന്താരാഷ്ട്ര ഈന്തപ്പഴ പ്രദർശനം ആരംഭിച്ചു..

0
ദോഹ: രണ്ടാമത് സുഖ് വാഖിഫ് അന്താരാഷ്ട്ര ഈന്തപ്പഴ പ്രദർശനം ആരംഭിച്ചു. പരമ്പരാഗത മാർക്കറ്റിനുള്ളിൽ അൽ അഹമ്മദ് സ്ക്വയറിൽ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. റമദാനിന് മുന്നോടിയായ ഈ പ്രദർശനത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്. പ്രദർശനം ദിവസവും...

മലപ്പുറം സ്വദേശി ഹൃദയ സ്‌തംഭനം മൂലം മര ണപ്പെട്ടു.

0
മലപ്പുറം സ്വദേശി അബ്‌ദുൽ അസീസ് (59) ഖത്തറിലെ അൽ-വക്രയിലെ താമസ സ്ഥലത്തു വെച്ച് ഹൃദയ സ്‌തംഭനം മൂലം മരണപ്പെട്ടു. ഭാര്യ: സുലൈഖ മക്കൾ: ഷാനിബ ഷാബിദ്, മുഹമ്മദ് അൻഷാദ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി...

ലോകത്തിലെ ഏറ്റവും വലിയ എൽ എൻ ജി കയറ്റുമതിക്കാരിൽ ഒന്നായ ഖത്തർ എനർജി, വ്യവസായവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഞായറാഴ്ച

0
ലോകത്തിലെ ഏറ്റവും വലിയ എൽ എൻ ജി കയറ്റുമതിക്കാരിൽ ഒന്നായ ഖത്തർ എനർജി, വ്യവസായവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഞായറാഴ്ച നടത്തുമെന്ന് പദ്ധതികളെക്കുറിച്ച് നേരിട്ട് അറിവുള്ള ഒരു ഉറവിടത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ലോകത്തിലെ...

ദോഹയിലെ ഇന്ത്യൻ എംബസിയിൽ നടക്കും.

0
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ അടിയന്തര കോൺസുലറും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി അംബാസഡറുമായുള്ള പ്രതിമാസ കൂടിക്കാഴ്ച ഫെബ്രുവരി 29 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3:00 മണിക്ക് ദോഹയിലെ ഇന്ത്യൻ എംബസിയിൽ നടക്കും. ഇന്ത്യൻ അംബാസിഡർ...

ഇന്ത്യൻ ബജറ്റ് എയർലൈനായ ആകാശ എയർ ദോഹ സർവീസ് മാർച്ച് 28 മുതൽ ആരംഭിക്കും.

0
ദോഹ: ഇന്ത്യൻ ബജറ്റ് എയർലൈനായ ആകാശ എയർ ദോഹ സർവീസ് മാർച്ച് 28 മുതൽ ആരംഭിക്കും. ബോയിംഗ് 737 മാക്സ് 8 വിമാനം ഉപയോഗിച്ച് ആഴ്ചയിൽ നാല് തവണ മുംബൈ-ദോഹ സർവീസ് നടത്തും....
qatar _school_syudents_teachers

സ്വകാര്യ സ്കൂളുകൾക്കും കിൻ്റർഗാർട്ടനുകൾക്കുമായി സ്കൂൾ പ്രവർത്തന ഗൈഡ് 2024, പുറത്തിറക്കി..

0
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പ്രൈവറ്റ് എജ്യുക്കേഷൻ അഫയേഴ്സ് സെക്ടർ, സ്വകാര്യ സ്കൂളുകൾക്കും കിൻ്റർഗാർട്ടനുകൾക്കുമായി സ്കൂൾ പ്രവർത്തന ഗൈഡ് 2024, പുറത്തിറക്കി. സ്‌കൂൾ ബസ് സൂപ്പർവൈസർമാരുടെ ഉത്തരവാദിത്തങ്ങൾ, സ്കൂൾ ബസുകളിൽ ആയിരിക്കുമ്പോൾ കുട്ടികളുടെ സുരക്ഷയും...

പാർക്കിൽ ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ബാലൻ വീണ് മ രണപ്പെട്ടു..

0
ദോഹ : ദോഹയിലെ അൽ ഗരാഫ പാർക്കിൽ ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ബാലൻ വീണു എഴുന്നേൽക്കു ന്നതിനിടെ ആടിക്കൊണ്ടിരിക്കുന്ന ഊഞ്ഞാൽ ഇടിക്കുകയായിരുന്നു. തലയിലുണ്ടായ ആഘാതം ഉടൻ തന്നെ മരണത്തിന് ഇടയാക്കിയത്.