ഒക്ടോബർ 1 മുതൽ മെട്രോ ലിങ്ക് സേവനങ്ങൾക്ക് സ്മാർട്ട് കാർഡ് സ്കാനിംഗ് നിർബന്ധം.
2023 ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന മെട്രോ ലിങ്ക് സേവനങ്ങൾക്ക് ടാപ്പിംഗ് ഇൻ ആൻഡ് ഔട്ട് നിർബന്ധമാണെന്ന് കർവ അറിയിച്ചു. യാത്രക്കാർക്ക് ഈ ആവശ്യത്തിനായി കർവ സ്മാർട്ട് കാർഡ് അല്ലെങ്കിൽ കർവ ജേർണി...
ഖത്തറിൽ ഇന്ന് (സെപ്റ്റംബർ 23) പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഏകദേശം തുല്യമാകുന്ന അപൂർവ ദിനം..
ദോഹ: ഖത്തറിൽ ഇന്ന് (സെപ്റ്റംബർ 23) പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഏകദേശം തുല്യമാകുന്ന അപൂർവ ദിനമെന്ന് ഖത്തർ കലണ്ടർ ഹൗസ്. ശനിയാഴ്ച രാവിലെ 5:23 ന് സൂര്യൻ ഉദിക്കുകയും വൈകുന്നേരം 5:30 ന്...
3,300 വാഹന പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ച് ഗതാഗത മന്ത്രാലയം..
പബ്ലിക് പാർക്കിംഗ് മാനേജ്മെന്റ് പ്രോജക്റ്റ് നടപ്പിലാക്കുന്നതിനായി, വെസ്റ്റ് ബേ, കോർണിഷ്, സെൻട്രൽ ദോഹ എന്നിവിടങ്ങളിൽ ഏകദേശം 3,300 വാഹന പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. “ആദ്യ ഘട്ടത്തിൽ, 80 സൈൻ...
31 ആരോഗ്യ കേന്ദ്രങ്ങളിൽ ഫ്ലൂ വാക്സിൻ സൗജന്യമായി ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ..
തങ്ങളുടെ 31 ആരോഗ്യ കേന്ദ്രങ്ങളിൽ ഫ്ലൂ വാക്സിൻ സൗജന്യമായി ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) അറിയിച്ചു. ഗുരുതരമായ ഇൻഫ്ലുവൻസ അണുബാധയ്ക്ക് ഇരയാകാൻ സാധ്യതയുള്ള അഞ്ച് മുൻഗണനാ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് ഫ്ലൂ...
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി..
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. പത്തനംതിട്ട ചിറ്റാർ സ്വദേശി അനീഷ് സലീം (36) ആണ് മ രിച്ചത്. ലുസൈലിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. നാട്ടിലേക്ക് തിരിച്ചു...
ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈ മാസം 27 ന്..
ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കു ന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈ മാസം 27 ന് ബുധനാഴ്ച നടക്കും.ഓപ്പൺ ഹൗസിൽ...
ഖത്തറിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം..
ഖത്തറിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.
കടൽമാർഗം രാജ്യത്തേക്ക് കടത്തുക എന്ന ഉദ്ദേശത്തോടെ നിരോധിത ലഹരിവസ്തുക്കൾ രാജ്യത്തിന്റെ തീരത്ത് ഉപേക്ഷിച്ചതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എം ഒ ഐ പറഞ്ഞു.
ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർപോർട്ട്..
ഖത്തർ: ബിസിനസ് ട്രാവലർ മാസികയുടെ പ്രസാധകർ സംഘടിപ്പിച്ച 2023ലെ ബിസിനസ് ട്രാവലർ അവാർഡിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് 'മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർപോർട്ട് അവാർഡ് നേടി.
ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമായും...
ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ്.
ദോഹ:ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ്. അധികാര ദുർവിനിയോഗവും ഫണ്ട് തിരിമറിയുമാണ് ഇവർക്കുമേൽ ചുമത്തിയിട്ടുള്ള കുറ്റം. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ചുമതലകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന്...
ഖത്തര്‍ പ്രവാസി കോഴിക്കോട് നിപ ബാധിച്ച് മ രിച്ചു.
ദോഹ. ഖത്തര്‍ പ്രവാസി കോഴിക്കോട് നിപ ബാധിച്ച് മ രിച്ചു. ഖത്തര്‍ പ്രവാസിയും കെ.എം.സി.സി. പ്രവര്‍ത്തകനുമായിരുന്ന കുറ്റ്യാടി മണ്ഡലത്തില്‍ നിന്നുള്ള ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് സ്വദേശിയുമായ ഹാരിസ് (40) ആണ് മരിച്ചത്. ഖത്തറില്‍...