ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി..
ദോഹ. ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. ഖത്തറിൽ തൃശ്ശൂർ ജില്ലാ സൗഹൃദവേദി ഗുരുവായൂർ സെക്ടർ അംഗമായിരുന്ന ഏങ്ങണ്ടിയൂർ ചന്തപ്പടി സ്വദേശി പള്ളിക്കടവത്ത് രാധാകൃഷ്ണൻ മകൻ സുധീഷ് ആണ് മരിച്ചത്. സുധീഷിന്റെ നിര്യാണത്തിൽ തൃശ്ശൂർ...
നിയമവിരുദ്ധമായ മയക്കുമരുന്ന് ഇടപാടിൽ അറബ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.
ഖത്തറിലുട നീളം നിയമവിരുദ്ധമായ മയക്കുമരുന്ന് ഇടപാടിൽ പങ്കാളികളായതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെന്റ് അറബ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.
ജിയോ ലൊക്കേഷൻ" ഫീച്ചർ ഉപയോഗിച്ച് നിരവധി അറബ് പൗരന്മാർ രാജ്യത്തിനകത്ത്...
ഉംസലാലിലും അൽകീസയിലും മോഷണം നടത്തിയ മൂന്ന് അറബ് വംശജരെ അറസ്റ്റ് ചെയ്തു…
ദോഹ: ഉംസലാലിലും അൽകീസയിലും മോഷണം നടത്തിയ മൂന്ന് അറബ് വംശജരെ അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതികൾ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. അറസ്റ്റ് ചെയ്ത മൂന്നു പേരെയും പിടിച്ചെടുത്ത...
2023 സെപ്തംബർ മാസത്തെ ഇന്ധന വില…
2023 സെപ്തംബർ മാസത്തെ ഇന്ധന വില. ഓഗസ്റ്റിനെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാലും. സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 റിയാലും തു ആയി...
ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ നവീകരണ പ്രവര്‍ത്തന പുരോഗതി പ്രധാനമന്ത്രി വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ...
ദോ: ഫോർമുല വൺ മൽസരങ്ങൾക്ക് ആതിഥ്യമരുളുന്നതിന്റെ ഭാഗമായി സമഗ്രമായ നവീകരണ പ്രവർത്തനങ്ങളാണ് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്നത്. ഇതിൻ്റെ ഭാഗമായി നവീകരണ പ്രവർത്തനതിൻ്റെ പുരോഗതി പ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ്...
ഇന്ന് ഓഗസ്റ്റ് 30-ന് ആകാശത്ത് ബ്ലൂ മൂൺ ദൃശ്യമാകും..
ഇന്ന് ഓഗസ്റ്റ് 30-ന് ആകാശത്ത് ബ്ലൂ മൂൺ ദൃശ്യമാകും. ഇന്ന് വൈകുന്നേരം അപൂർവമായ ഒരു സൂപ്പർ ബ്ലൂ മൂൺ ഏറ്റവും തിളക്കത്തിൽ പ്രകാശിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
കലണ്ടർ ഹൗസ് പ്രകാരം ഒരേ...
എക്സ്പോ യുടെ ചിത്രങ്ങളും പോസ്റ്ററുകളും പെയിന്റിംഗുകളു മൊക്കെയായി ദോഹ
ദോഹ. ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ഖത്തറിൽ നടക്കുന്ന എക്സ്പോ യുടെ സന്ദേശ പ്രധാനമായ നിരവധി ചിത്രങ്ങളും പോസ്റ്ററുകളും പെയിന്റിംഗുകളു മൊക്കെയായി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായ കാഴ്ചയൊരുക്കുന്നു.
ഖത്തറിൽ വേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷം ഇന്ന് ആരംഭിച്ചു…
ഖത്തറിൽ വേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷം ഇന്ന് ആരംഭിച്ചു. 2023- 24 പുതിയ അധ്യയന വർഷത്തിൽ ഏകദേശം 350,000 വിദ്യാർത്ഥികളാണ് സ്കൂളുകളിലേക്ക് മടങ്ങിയത്. വിദ്യാർത്ഥികളെ സുരക്ഷിതമായി ക്ലാസുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ...
ഖത്തറിലെ മസാജ് പാർലറുകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ..
ദോഹ : ഖത്തറിലെ മസാജ് പാർലറുകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങളെ തുടർന്ന് 251 പ്രതികളെ അറസ്റ്റ് ചെയ്തു. പൊതു ധാർമ്മികതയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നടത്തിയതിനും ലൈസൻസിൽ വ്യക്തമാക്കിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും...
എയർകണ്ടീഷണറിനുള്ളിൽ മയ ക്കുമരുന്ന് കടത്താനുള്ള ശ്രമം…
ദോഹ: എയർകണ്ടീഷണറിനുള്ളിൽ മയ ക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തകർത്തു. എയർകണ്ടീഷണറിനുള്ളിൽ നിറച്ച നിലയിൽ ലിറി ക്ക ഗുളികകൾ കണ്ടെത്തിയതായി കസ്റ്റംസ് വകുപ്പ്. 1200 ലിറി ക്ക ഗുളികകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.