ഏപ്രിലിൽ ഖത്തറിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 31 ശതമാനം വർധന.

0
ദോഹ: 2022 ലെ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത (2,505,025) നെ അപേക്ഷിച്ച് 31 ശതമാനം വർദ്ധനവ്. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ) പുറത്തുവിട്ട കണക്കനുസരിച്ച് ഈ വർഷം ഏപ്രിലിൽ രാജ്യത്ത്...

ഖത്തറിലേക്ക് മരിജുവാന കടത്താനുള്ള ശ്രമം..

0
ദോഹ: ഖത്തറിലേക്ക് മരിജുവാന കടത്താനുള്ള ശ്രമം. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് നിരോധിത മയക്കുമരുന്ന് കണ്ടെടുത്തത്. സംശയം തോന്നിയതിനെ തുടർന്ന് ഒരു യാത്രക്കാരന്റെ ബാഗ് അധികൃതർ പരിശോധിച്ചപ്പോൾ 10.466 കിലോഗ്രാം മരിജുവാന...

തുറമുഖങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ പ്രതിവാര ഷിപ്പിംഗ് ലൈനിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചു.

0
ദോഹ : ഖത്തർ തുറമുഖ മാനേജ്‌മെന്റ് കമ്പനി, മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായി, സഹകരിച്ച് ഹമദ് തുറമുഖത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ചെങ്കടലിലെയും പടിഞ്ഞാറൻ മെഡിറ്ററേനിയൻ മേഖലയിലെയും തുറമുഖങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ പ്രതിവാര ഷിപ്പിംഗ്...

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം..

0
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം. സംശയം തോന്നിയതിനെ തുടർന്ന് പഴങ്ങൾ പരിശോധിച്ചപ്പോൾ തണ്ണിമത്തനുകൾ ക്കുള്ളിൽ 62 കിലോഗ്രാം നിരോധിത ഹാഷിഷ് ഒളിപ്പിച്ചതായി കണ്ടെത്തി എന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. തണ്ണിമത്തനിനുള്ളിൽ ഹാഷിഷ്...

ലുസൈൽ സിറ്റി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഉത്സവമായ ‘ഡർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ 2023 മെയ് 25-27 തീയതികളിൽ...

0
ലുസൈൽ സിറ്റി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഉത്സവമായ 'ഡർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ 2023 മെയ് 25-27 തീയതികളിൽ നടക്കും. മൂന്നു ദിവസത്തെ ഫെസ്റ്റിവൽ വൈകിട്ട് 7 മുതൽ 11 വരെ പൊതു...

റ​ഗ്ബി ലോ​ക​ക​പ്പ് വേ​ദി​ക്കാ​യി ഖ​ത്ത​റും 2025 ലോ​കലോകകപ്പിന്..

0
ദോ​ഹ: 2025ൽ നടക്കേണ്ട റഗ്ബി ലീഗ് ലോകകപ്പിൽനിന്നും ഫ്രാൻസ് പിൻവാങ്ങിയതോടെ പുതിയ വേദി തേടുന്ന ഇന്റർനാഷനൽ റഗ്ബി ലീഗ് ബോർഡിനുമുന്നിൽ ആതിഥേയ പദവിക്കായി ഖത്തറും രംഗത്ത്. നേരത്തേ വേദിയായി പ്രഖ്യാപിച്ച ഫ്രാൻസ് തിങ്കളാഴ്ചയാണ് ടൂർണമെന്റിൽനിന്നും...

ഖത്തറിൽ മഴയ്ക്ക് സാധ്യത…

0
ഖത്തറിൽ വ്യാഴാഴ്ച മെയ് 18 മുതൽ അടുത്ത ആഴ്ച ആരംഭം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് . ശക്തമായ കാറ്റിനൊപ്പം ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കാലാവസ്ഥയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഖത്തര്‍-ബഹ്‌റൈന്‍ വിമാന സര്‍വീസ് തുടങ്ങുന്നു..

0
ഖത്തറിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് പ്രഖ്യാപനം നടത്തി. കഴിഞ്ഞ മാസം 12ന് ജിസിസി ആസ്ഥാനമായ റിയാദില്‍ നടന്ന ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കാന്‍ ഇരുരാജ്യങ്ങൾ ധാരണയിലെത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും...

എട്ട് പുതിയ കോടതികൾ നിർമിക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റിയിലെ (അഷ്ഗാൽ) ബിൽഡിംഗ് പ്രോജക്ട് വിഭാഗം ഡയറക്ടർ എഞ്ചിനീയർ ജാറല്ല അൽ...

0
ദോഹ: ഖത്തറിൽ വാദി അൽ ബിനത്തിലും വാദി അൽ സെയിലിലും കോർട്ട് ഓഫ് കാസേഷൻ ഉൾപ്പെടെ എട്ട് പുതിയ കോടതികൾ നിർമിക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റിയിലെ (അഷ്ഗാൽ) ബിൽഡിംഗ് പ്രോജക്ട് വിഭാഗം ഡയറക്ടർ എഞ്ചിനീയർ...

വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ മോന സാലിം അല്‍ ഫദ്‌ലി...

0
ദോഹ: വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ മോന സാലിം അല്‍ ഫദ്‌ലി വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉയര്‍ത്തുന്നതിനും, ഭാവി പ്രവണതകള്‍ ഫലപ്രദമായി നിരീക്ഷിക്കാനും...